ലോകബഹിരാകാശവാരത്തോടനുബന്ധിച്ച് ഐഎസ്ആര്‍ഒ ദേശീയ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന അസ്ട്രോഫോട്ടോഗ്രാഫി മത്സരം ശ്രദ്ധയാകര്‍ഷിക്കുന്നു. പ്രപഞ്ചരഹസ്യങ്ങള്‍ കൂടുതല്‍ കൃത്യതയോടെ ചുരുളഴിക്കുവാന്‍ ജയിംസ് വെബ് ടെലിസ്കോപ്പ്...
തെരുവുനായ്ക്കളുടെ ആക്രമണമാണ് ഇപ്പോൾ നമ്മുടെ പ്രശ്നം. എല്ലാ ദിവസവും തെരുവുനായ ആക്രമണത്തിൻ്റെ വാർത്തകൾ...
ആർട്ടിമിസ് വണ്ണിന്റെ വിക്ഷേപണം ഇന്ന്. കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഇന്ന് രാത്രി...
നാസയുടെ ആർട്ടെമിസ് -1 വിക്ഷേപണത്തിൽ ആശങ്ക. കൗൺഡൗൺ നിർത്തിവച്ചു. ഹൈഡ്രജൻ നിറയ്ക്കുന്നതിൽ ചോർച്ചയുണ്ടായെന്ന സംശയത്തെ തുടർന്നാണ് കൗൺഡൗൺ നിർത്തി വച്ചത്....
അഞ്ചു പതിറ്റാണ്ടിനിപ്പുറം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാൻ നാസയുടെ മെഗാ മൂൺ റോക്കറ്റ് ഒരുങ്ങി കഴിഞ്ഞു. നാസയുടെ പുതിയ ചാന്ദ്ര ദൗത്യം...
യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസയുടെ ആര്‍ട്ടെമിസ് 1 മൂണ്‍ റോക്കറ്റിന്റെ ആദ്യ പരീക്ഷണ വിക്ഷേപം ഇന്ന്. 40 ടണ്‍ ഭാരമാണ്...
ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്കോപ്പായ, നാസയുടെ ജെയിംസ് വെബ്ബ് പകര്‍ത്തിയ വ്യാഴം ഗ്രഹത്തിന്റെ ചിത്രം ഏറ്റെടുത്ത് ശാസ്ത്രലോകം. അമാല്‍തിയ,...
വെള്ളത്തിന്റെ ഏറ്റവും ശുദ്ധമായ രൂപമായിട്ടാണ് മഴവെള്ളത്തെ വിശേഷിപ്പിക്കാറുള്ളത്. എന്നാൽ പുതിയ ഗവേഷണങ്ങൾ അനുസരിച്ച് ഭൂമിയിലെ വിവിധ സ്ഥലങ്ങളിലെ മഴവെള്ളം കുടിക്കാൻ...
ജീവനറ്റ ചിലന്തികളെ റോബോട്ടുകളായി ഉപയോഗിക്കുന്നു. കേൾക്കുമ്പോൾ കൗതുകം തോന്നുന്നില്ലേ? ചിലർക്കെങ്കിലും ഇത് കേൾക്കുമ്പോൾ ഹോളിവുഡ് ഹൊറർ ചിത്രത്തിന്റെ കഥപോലെ തോന്നിയേക്കാം....