Advertisement

നന്നായി മദ്യപിക്കുന്നവര്‍ക്ക് ‘പ്രായമേറും’; ജൈവ ഘടികാരത്തെ സൂക്ഷ്മമായി നിരീക്ഷിച്ച് ഓക്‌സ്‌ഫോര്‍ഡ് പഠനം

നൃത്തം ചെയ്യുന്നതിനിടെ മകൾ വീണു, ഇനി വീഴാതിരിക്കാൻ ഒപ്പം നിന്ന് അച്ഛൻ; ഹൃദയ സ്പർശിയായ വീഡിയോ

മക്കൾ എത്ര വലുതായാലും മാതാപിതാക്കൾക്ക് അവർ ചെറിയ കുഞ്ഞുങ്ങൾ തന്നെയാണ്. അവർക്ക് ഒന്ന് വേദനിച്ചാൽ ഹൃദയം നോവുന്ന, അവരെ കൂടെ...

“പ്രചോദനമാണ് ഈ മനുഷ്യൻ”; വീൽ ചെയറിൽ സഞ്ചരിച്ച് ഡെലിവറി നടത്തുന്ന സൊമാറ്റോ ജീവനക്കാരൻ…

ചുറ്റും ഒന്ന് കണ്ണോടിച്ചാൽ മനസ്സ് നിറയ്ക്കുന്ന ഏറെ പ്രചോദനം നൽകുന്ന നിരവധി പേരെ...

അഞ്ചാം നിലയിൽ നിന്ന് വീഴാതെ തന്നെ രക്ഷിച്ച ഹീറോയെ തേടി ആ രണ്ടു വയസുകാരി എത്തി

അപ്രതീക്ഷിതമായാണ് നമ്മുടെ ജീവിതത്തിലേക്ക് ഓരോ സംഭവങ്ങൾ കടന്നുവരുന്നത്. ചിലർ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതും...

കടബാധ്യതയിൽ വീട് വിൽക്കാൻ തീരുമാനിച്ചു; ടോക്കൺ വാങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപ് ഒരു കോടി രൂപ ലോട്ടറി

സംസ്ഥാന സർക്കാരിൻറെ ഫിഫ്റ്റി – ഫിഫ്റ്റി ഭാഗ്യക്കുറി മാറ്റിമറിച്ചത് കാസർഗോഡ് പാവൂർ സ്വദേശി മുഹമ്മദ് ബാവയുടെ ജീവിതം തന്നെയാണ്. കടബാധ്യത...

അണയാത്ത അഗ്നിച്ചിറകുകള്‍; ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ ഓര്‍മകള്‍ക്ക് ഏഴ് വയസ്

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ ഓര്‍മകള്‍ക്ക് ഇന്ന് ഏഴ് വയസ്. അവുല്‍ പകീര്‍ ജൈനുലബ്ദീന്‍ അബ്ദുല്‍ കലാം...

യൂബർ ഡ്രൈവറുമായി രസകരമായ ചാറ്റ്; ശ്രദ്ധ നേടി യുവതിയുടെ കുറിപ്പ്…

വലിയൊരു ലോകത്തെ ഒരു വിരൽ തുമ്പിൽ കണക്റ്റ് ചെയ്യാൻ സോഷ്യൽ മീഡിയയ്ക്ക് കഴിഞ്ഞു എന്നത് മനോഹരമായ ഒന്നുതന്നെയാണ്. ഈ ലോകത്തിന്റെ...

വെറും ഓര്‍മ്മക്കുറവ് മാത്രമല്ല റെട്രോഗ്രേഡ് അംനേഷ്യ; ലക്ഷണങ്ങളും ചികിത്സയും അറിയാം…

തന്റെ ഇന്നലകളെക്കുറിച്ച് യാതൊരു ഓര്‍മകളും വീണ്ടെടുക്കാനാകാതെ പൂര്‍ണമായ മെമ്മറി ബ്ലാക്ക് ഔട്ടിലേക്ക് ഉറക്കമുണര്‍ന്ന ഗൗരി എന്ന പെണ്‍കുട്ടിയുടെ കഥ പറഞ്ഞ...

വിമാനത്തിൽ വെച്ച് ശാരീരിക അസ്വസ്ഥത നേരിട്ട സഹയാത്രികന്റെ ജീവൻ രക്ഷിച്ച് തെലങ്കാന ഗവർണർ…

ശനിയാഴ്ച ഡൽഹിയിൽ നിന്ന് ഹൈദരാബാദിലേക്ക് പറന്ന ഇൻഡിഗോ എയർലൈൻസ് വിമാനത്തിലുണ്ടായിരുന്ന ഒരാളുടെ ജീവൻ രക്ഷിച്ചത് ഡോക്ടറും തെലങ്കാന ഗവർണറുമായ തമിഴിസൈ...

ജോലി ലഭിച്ചില്ല; യുവതിയുടെ പ്രതികരണത്തിൽ ഞെട്ടി ഒരു അവസരം കൂടി നൽകി കമ്പനി….

പഠനം കഴിഞ്ഞാലുള്ള ഏറ്റവും വലിയ കടമ്പയും സ്വപ്നവും ജോലിയാണ്. നല്ലൊരു ജോലി ലഭിക്കുക എന്നത് തന്നെയാണ് മിക്ക വിദ്യാർത്ഥികളുടെയും ലക്ഷ്യം....

Page 154 of 525 1 152 153 154 155 156 525
Advertisement
X
Exit mobile version
Top