Advertisement

ചാലിയാറിന്റെ കുത്തൊഴുക്കിൽ ഒറ്റയ്ക്ക് തുഴയെറിഞ്ഞ് പെണ്ണുമ്മ; പ്രളയകാലം പഠിപ്പിച്ച് പാഠനം ജനസേവനമാക്കി സുഹറാബി

അടച്ചുറപ്പുള്ളൊരു വീടിന് വേണ്ടി പല തവണ അപേക്ഷ നല്‍കി; വനിതാദിനത്തില്‍ നൊമ്പരമായി അനാഥയായ നാല്‍പത്തിരണ്ടുകാരി

ഒരു പതിറ്റാണ്ടിലധികമായി അടച്ചുറപ്പുള്ളൊരു വീടിന് വേണ്ടി മാറി മാറി വരുന്ന പഞ്ചായത്ത് ഭരണ സമിതികള്‍ക്ക് അപേക്ഷ നല്‍കി കാത്തിരിക്കുന്ന അനാഥയായ...

അനാവശ്യ വിധിപറച്ചിലുകള്‍ അരുത്; അവഗണിക്കപ്പെടേണ്ടതല്ല സ്ത്രീകളുടെ മാനസിക പ്രശ്‌നങ്ങള്‍

എല്ലാ ലിംഗപദവിയിലുമുള്ള ആളുകളുടേയും മാനസികാരോഗ്യം ശരിയായി പരിഗണിക്കപ്പെടേണ്ടതുണ്ട്. മാനസികപ്രശ്‌നങ്ങള്‍ കൃത്യ സമയത്ത് കണ്ടെത്തുകയും...

കരയുന്നത് മനുഷ്യർ മാത്രമല്ല, യുദ്ധഭൂമിയിൽ അകപ്പെടുന്ന മൃഗങ്ങളും; വന്യജീവികളെ പോളണ്ടിലേക്ക് മാറ്റി തുടങ്ങി…

യുദ്ധം ബാധിക്കുന്നത് മനുഷ്യനെ മാത്രമല്ല. ആ ഭൂമിയിൽ സകല ജീവജാലങ്ങളെയും തുടച്ചുനീക്കാൻ കെല്പുണ്ട് അതിന്. യുദ്ധം തീർന്നാലും അതിന്റെ അനന്തരഫലങ്ങളിൽ...

ഉപേക്ഷിച്ച് വരാൻ ഞാൻ തയ്യാറല്ല; ജാഗ്വറിനും കരിമ്പുലിയ്ക്കും ഒപ്പം യുക്രെയ്നിൽ തുടർന്ന് ഇന്ത്യൻ ഡോക്ടർ…

ലോകം മുഴുവൻ കാതോർത്തിരിക്കുന്നത് യുക്രൈനിലേക്കാണ്. യുദ്ധഭൂമിയിൽ തങ്ങളുടെ ഉറ്റവരുടെ രക്ഷയ്ക്കായും തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലുമാണ്. ആക്രമണത്തിന്റെ ഭീതിയിൽ ഉറക്കം നഷ്ടപെട്ട രാത്രികളും...

സുരക്ഷിത കരങ്ങൾ തേടി 11 വയസ്സുള്ള യുക്രൈൻ ബാലൻ ഒറ്റയ്ക്ക് സഞ്ചരിച്ചത് 1,000 കിലോമീറ്റർ…

യുക്രൈനിൽ റഷ്യൻ അധിനിവേശം തുടരുകയാണ്. ജീവനും ജീവിതവും തെരുവുകളിൽ പൊലിയുമ്പോൾ നിസ്സഹായരായ ജനതയുടെ കണ്ണീർ മാത്രമാണ് ഇനിയവിടെ ബാക്കി. വിവിധ...

പിന്നീട് കെല്ലി പറഞ്ഞത് പ്രചോദനത്തിന്റെ കഥയാണ്, കുറിച്ചതൊരു ചരിത്രവും; ക്യാൻസറിനെ പൊരുതി തോൽപ്പിച്ചവൾ…

കെല്ലി കാര്‍ട്ട്‌റൈറ്റ്, സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്ത പേരാണിത്. ജീവിതത്തിൽ തളർന്നു പോകുമ്പോൾ വീണ്ടും നിവർന്ന് നിൽക്കാൻ കെൽപ്...

ആധികളും പരാതികളും ഉതിര്‍ന്നുവീണ ആ മേശപ്പുറം ഇനി ശൂന്യം; കൊടപ്പനക്കല്‍ തറവാടിന്റെ ഉമ്മറത്തിനി ഹൈദരലി ശിഹാബ് തങ്ങളില്ല

രാഷ്ട്രീയ നേതാവായും സമുദായ നേതാവായും ആത്മീയാചാര്യനായും വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. ഒരു പതിറ്റാണ്ടിലധികം കാലം...

കീഴടങ്ങിയ റഷ്യൻ സൈനികർക്ക് ഭക്ഷണം നൽകി, അമ്മയുമായി സംസാരിക്കാൻ അവസരവും ഒരുക്കി; യുദ്ധഭൂമിയിലെ ഹൃദ്യമായ കാഴ്ചകൾ…

യുക്രൈനിയൻ ജനതയുടെ കണ്ണീരിനും നഷ്ടങ്ങൾക്കും ഇന്ന് നമ്മൾ നൽകുന്ന ഒരു വാക്കുകളും ആശ്വാസം നൽകുമെന്ന് തോന്നുന്നില്ല. വേദനയുടെയും കണ്ണീരിന്റെയും ഭയാനകമായ...

Page 218 of 527 1 216 217 218 219 220 527
Advertisement
X
Exit mobile version
Top