ജോലി കഴിഞ്ഞ് രാത്രി പത്ത് കിലോമീറ്റര്‍ ദൂരം വീട്ടിലേക്ക് ഓടുന്ന പ്രദീപ് മെഹ്‌റ എന്ന ചെറുപ്പക്കാരനാണ് ഇന്ന് സമൂഹമാധ്യമങ്ങളിലെ താരം....
ചന്ദനമരങ്ങളാല്‍ പ്രസിദ്ധമാണ് മറയൂര്‍. മറയൂരിലെ ചന്ദനക്കാടുകളില്‍ നിന്ന് ശേഖരിക്കുന്ന വിത്തുകള്‍ കൊണ്ടുത്പാദിപ്പിക്കുന്ന, തൈകള്‍...
സാഹസികത ഇഷ്ടപ്പെടുന്നവര്‍ ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുള്ള റൈഡാണ് ഓഫ് റോഡ് റൈഡ്. ഹരംപിടിപ്പിക്കുന്ന വാഹന...
എൽ.ജെ.പി കേരളഘടകം നൽകുന്ന രാം വിലാസ് പാസ്വാൻ സ്മാരക മാദ്ധ്യമ അവാർഡിന് ട്വന്റി ഫോർ സീനിയർ ന്യൂസ് എഡിറ്റർ ദീപക്ക്...
അപൂര്‍വരോഗം ബാധിച്ച മകളുടെ ചികിത്സയ്ക്കും ശസ്ത്രക്രിയക്കുമായി പണമില്ലാതെ വലയുകയാണ് കൊല്ലം സ്വദേശിനിയായ ഷംല. ശരീരത്തില്‍ ഷുഗറിന്റെ ക്രമാതീതമായി കുറയുന്ന നെസ്‌ഡോബ്‌ളാസ്‌റ്റോസിസ്...
ആഡംബരങ്ങളെല്ലാം ഒഴിവാക്കി കാസർഗോഡ് കുമ്പള പെരുതണ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ 19 യുവതീ യുവാക്കൾ വിവാഹിതരായി. വർഷത്തിൽ രണ്ട് തവണ...
അതിജീവനത്തിന്റെ അടയാളപ്പെടുത്തലായിരുന്നു ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്ര മേള. ഇലക്ട്രിക് ഓട്ടോകളും പെൺകരുത്തും പുതിയ അതിഥികളുമൊക്കെയായി മേള കൊഴുക്കുകയാണ്.തീയറ്ററിൽ നിന്ന് തീയറ്ററിലേക്ക്...
വെള്ളത്തിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച് ഇന്ന് ലോക ജലദിനം. ഒരോ തുള്ളി ജലവും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസിലാക്കുകയാണ് ജലദിനാചരണത്തിന്റെ...
നാലാം ക്ലാസുകാരിയായ ആന്‍ലിന അജു എന്ന കൊച്ചു മിടുക്കി മുഖ്യമന്ത്രിക്കയച്ച പരാതി ഫലം കണ്ടു. മാലിന്യ കൂമ്പാരമായിരുന്ന ഏരൂര്‍ കണിയാമ്പുഴയുടെ...