Advertisement

ഡോഡോ ഭൂമിയിലേക്ക് തിരിച്ച് വരുമോ; നൂറ്റാണ്ടുകൾക്ക് മുൻപ് വംശനാശം, പുനർജനിയ്ക്കായുള്ള കാത്തിരിപ്പിൽ ശാസ്ത്രലോകം

‘ഹെലികോപ്റ്ററുകളുടെ രാജാവ് കേരളത്തിലേക്ക്’; ഇന്ത്യയില്‍ ആദ്യമായി എയര്‍ബസ് എച്ച് 145 സ്വന്തമാക്കി രവി പിള്ള

ആഡംബര ഹെലികോപ്റ്ററുകളുടെ രാജാവ് എന്ന് അറിയപ്പെടുന്ന ‘എയര്‍ബസ് എച്ച് 145’ ഇനി കേരളത്തിനും സ്വന്തം. പ്രമുഖ വ്യവസായിയും ആർപി ഗ്രൂപ്പ്...

എന്താണ് ഇന്ത്യക്കാർ ഇന്റർനെറ്റിൽ തിരയുന്നത് ? ഇന്റർനെറ്റ് ഉപയോഗത്തിൽ 53% വളർച്ച

രാജ്യത്ത് ഇന്റർനെറ്റ് ഉപയോഗത്തിൽ വളർച്ചയുണ്ടായത് കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു. മുൻപ് ഒരു മാസം...

എട്ടാം വയസില്‍ നിന്നുപോയ പഠനം പൂര്‍ത്തിയാക്കിയത് 44-ാം വയസില്‍;സന്തോഷത്തെ ഇച്ഛാശക്തി കൊണ്ട് വീണ്ടെടുത്ത് ലിസി

വീണ്ടെടുക്കാനാകുന്ന സന്തോഷങ്ങള്‍ മാത്രമേ നഷ്ടപ്പെടാറുള്ളൂ എന്ന് ഓര്‍മിപ്പിക്കാന്‍ കൂടിയാണ് ലോക സന്തോഷ ദിനം...

ഫോറസ്റ്റ് ഗൈഡിംഗില്‍ ലൈസന്‍സ് ലഭിച്ച ആദ്യ വനിത തട്ടേക്കാടുണ്ട്; പ്രതിസന്ധികളില്‍ തളരാത്ത കാടിന്റെ സ്വന്തം സുധാമ്മയുടെ കഥ

സദാസമയവും പക്ഷികളുടെ ശബ്ദം മുഴങ്ങുന്ന തട്ടേക്കാട്. നൂറുകണക്കിന് പക്ഷികള്‍ കൂടുകൂട്ടിയ കാട്. വിവിധ നിറത്തിലുള്ള, വിവിധ വലുപ്പത്തിലുള്ള പലതരം പക്ഷികള്‍....

‘സഹൽ ഫൈനലിൽ കളിക്കണമെന്നായിരുന്നു ആഗ്രഹം’; പ്രതികരണവുമായി കുടുംബം

ചെറിയ പരുക്കുണ്ടെങ്കിലും ഫൈനലിൽ സഹൽ അബ്ദുൾ സമദ് കളിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. സഹൽ കളിച്ചില്ലെങ്കിലും കേരളാ ബ്ലാസ്റ്റേഴ്‌സ് കപ്പുയർത്തുമെന്ന് ഇവർ...

ഭീഷണിയായി വീണ്ടും ചൈന; ഉപഗ്രഹങ്ങളെ തകര്‍ക്കാന്‍ ലേസര്‍ ആയുധങ്ങള്‍ ബഹിരാകാശത്തേക്ക്

ചൈനയുടെ സൈനിക രംഗത്തെ അക്രമവാസനകളെ തുറന്നുകാട്ടി തായ്‌വാന്‍. ചൈന തയാറാക്കിയിരിക്കുന്ന ലേസര്‍ ആയുധങ്ങളെ കരുതിയിരിക്കാനാണ് ലോകരാഷ്ട്ര ങ്ങള്‍ക്ക് തായ്‌വാന്‍ നല്‍കുന്ന...

തിരിച്ചുവരവുകൾ ഇനിയും ആഘോഷിക്കപ്പെടട്ടെ; “ഭാവന” പെൺകരുത്തിന്റെ മറ്റൊരു പേര്…

ചില പോരാട്ടങ്ങൾ അടയാളപ്പെടുത്തേണ്ടത് തന്നെയാണ്. അത് നീതിയ്ക്ക് വേണ്ടിയുള്ളതാകുമ്പോൾ പ്രത്യേകിച്ചും. കയ്യടികളോടെ, ആരവങ്ങളോടെ ഇന്നലെ ഐഎഫ്എഫ്കെ ഉദ്ഘാടന വേദിയിൽ ഭാവനയെ...

ഇ.എം.എസ് ഓര്‍മയായിട്ട്‌ 24 വർഷം

മുന്‍ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ വിയോഗത്തിന് 24 വയസ്. ആധുനിക കേരളത്തിന്റെ ഭാവി നിര്‍ണയിച്ച ഭരണകര്‍ത്താവും സാമൂഹ്യ-സാംസ്‌കാരിക...

തെറ്റുകൾക്കെതിരേയുള്ള കലഹം തുരട്ടെ; പോരാട്ടത്തിന്റെ കഥ പറഞ്ഞ് രഹ്ന മറിയം

സ്ത്രീപക്ഷ പോരാട്ടങ്ങൾക്ക് കരുത്തു പകർന്നും അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുമുള്ള ഇരുപതിയാറാമത് രാജ്യാന്തര ചലച്ചിത്ര മേളയിലെ ആദ്യ ചിത്രവും പകർന്നു നൽകിയത്...

Page 251 of 564 1 249 250 251 252 253 564
Advertisement
X
Exit mobile version
Top