Advertisement

വൈറലായി ഒരു ബ്രേക്ക് അപ് കത്ത്; എന്നാല്‍ ഇത് പ്രണയിനിയിക്ക് എഴുതിയതല്ല!!

സൂപ്പർ ബ്ലൂ ബ്ലഡ് മൂൺ ; ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ

150 വർഷങ്ങൾക്ക് ശേഷം ആകാശത്ത് വിസ്മയം തീർത്ത് ഇന്നലെ വീണ്ടും ആ ചാന്ദ്രപ്രതിഭാസം വിരുന്നെത്തി, സൂപ്പർ ബ്ലൂ ബല്ഡ് മൂൺ....

ഇടുങ്ങിയ മുറിയിലെ താമസം; 50 ഓളം പേർക്ക് ഒരു ടോയ്‌ലറ്റ്, മുംബൈയിലെ ചേരിജീവിതം എന്തെന്ന് അറിയാം

മുംബൈയിലെ ചേരി ജീവിതം സിനിമകളിൽ മാത്രമേ നമ്മിൽ പലരും കണ്ടിട്ടുള്ളു. അപ്പോൾ തന്നെ...

ഈ മുഖം ഇങ്ങനെയായിരുന്നില്ല; ഇങ്ങനെയാക്കിയതാണ്

ഇത് ചൈന സ്വദേശി സിയാ യാന്‍. 23വയസ്സുള്ള ഈ പെണ്‍കുട്ടി പിറന്നുവീണത് ഏതൊരു...

ഈ വിമാനം പുസ്തകശാലയാകുന്നു

ഒരു വിമാനം പുസ്തകശാലയാകാൻ ഒരുങ്ങുന്നു. കേട്ടുകേൾവി പേലുമില്ലാത്ത ഈ പദ്ധതിക്ക് തുടക്കം കുറിക്കുകയാണ് തുർക്കിയിൽ. തുർക്കിയിലെ ത്രാബ്‌സൺ വിമാനത്താവളത്തിൽ റൺവേയിൽ...

വധു പന്തലില്‍ സമയത്തിനെത്തിയില്ല; വിവാഹം ക്യാന്‍സല്‍

കൃത്യനിഷ്ഠയില്ലാത്ത വധുവിനെ വേണ്ടെന്ന് വച്ച് വരന്‍. ലണ്ടനിലാണ് സംഭവം. 46കാരിയായ നിക്കോള ടൗച്ചി എന്ന യുവതിയെയാണ് വരന്‍ ഡാരന്‍ ഫേണ്‍...

നമ്മള്‍ക്കിടയില്‍ എത്ര രഞ്ജിനിമാരുണ്ട്??

നഗരമധ്യത്തില്‍ ചോരയൊലിപ്പിച്ച് മൃതപ്രായനായി കിടന്ന മനുഷ്യജീവന് പട്ടിയുടെ വില പോലും കല്‍പ്പിച്ച് കൊടുക്കാത്ത മരവിച്ച ജനക്കൂട്ടത്തിന് മുന്നിലേക്ക് മനുഷ്യത്വത്തിന്റെ നേരിയ...

ഈ മോഡലിങ് കമ്പനിയിൽ മോഡലാകണമെങ്കിൽ പ്രായം 45 കഴിഞ്ഞിരിക്കണം !

യൗവ്വനത്തിൽ മാത്രം തിളങ്ങാൻ സാധിക്കുന്ന മേഖലയാണ് മോഡലിങ്. മുഖത്ത് പ്രായാധിക്യത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ മോഡലിങ് രംഗത്തോട് വിടപറയേണ്ടി വരും, അല്ലെങ്കിൽ...

പതിവുരീതികളെല്ലാം കാറ്റിൽപറത്തി ഇവിടെ രഥത്തിലേറി വന്നത് വരനല്ല… വധുവാണ് !

പതിവിലും വിപരീതമായ ആ കാഴ്ച കണ്ട് ചിരാവയിലെ ജനങ്ങൾ ശരിക്കും ഞെട്ടി. കാരണം ബന്ദോരി എന്ന ചടങ്ങിന് മുന്നോടിയായി നടക്കുന്ന...

64കിലോ!! ലോകത്തെ ഏറ്റവും വലിയ മോതിരത്തിന്റെ തൂക്കമാണിത്!!

ഒരു മോതിരത്തിന്റെ ഭാരം 64കിലോ. ഭാരം കേട്ട് ആശ്ചര്യപ്പെടേണ്ട ഇത് ധരിക്കാനുള്ളതല്ല. മറിച്ച് ലോകത്തിലെ വലിയ മോതിരം എന്ന റെക്കോര്‍ഡ് അലങ്കരിക്കാനുള്ളതാണ്....

Page 399 of 526 1 397 398 399 400 401 526
Advertisement
X
Exit mobile version
Top