Advertisement

മഴക്കാലത്ത് വേണം ഏറെ കരുതൽ; പാദങ്ങൾക്ക് നൽകാം അല്പം ശ്രദ്ധ

വിദ്യയ്ക്ക് പിന്നാലെ നിഖിലും പിടിയിലാകുമ്പോൾ; വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദവും എസ്എഫ്‌ഐയും

കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐയെ പിടിച്ചു കുലുക്കിയ വ്യാജരേഖാ കേസില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉയര്‍ത്തുന്ന പ്രക്ഷോഭത്തെ നിസാരമായി...

ദുബായ് വിമാനത്താവളത്തിൽ യാത്രക്കാരുടെ ഒഴുക്ക്; ഇന്നലെ മാത്രം യാത്ര ചെയ്തത് ഒരുലക്ഷം പേർ

വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുകയാണ്. എങ്കിലും യാത്രക്കാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ദുബായ് രാജ്യാന്തര...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി ദക്ഷിണേന്ത്യയില്‍ മത്സരിക്കുമെന്ന അഭ്യൂഹം തള്ളാതെ കെ സുരേന്ദ്രന്‍

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി ദക്ഷിണേന്ത്യയില്‍ മത്സരിക്കുമെന്ന അഭ്യൂഹം തളളാതെ ബിജെപി സംസ്ഥാന...

“ഈ ബിരിയാണി കിടിലനാണ്, ഫേയ്മസും”; ലോകത്തെ ഏറ്റവും മികച്ച രുചിപ്പട്ടികയിൽ ഇടംനേടി കോഴിക്കോട് പാരഗൺ

മലബാറിന്റെ രുചിപ്പെരുമ കടലുകൾ കടന്നു വരെ പ്രസിദ്ധമാണ്. അതുകൊണ്ട് തന്നെയാണ് ആ രുചികൂട്ടുകൾ തേടി ഇങ്ങോട്ടേക്ക് ആളുകൾ എത്തുന്നത്. കോഴിക്കോട്...

ഓർഡർ ചെയ്ത സാധനം ലഭിച്ചത് നാല് വർഷത്തിന് ശേഷം; പ്രതീക്ഷ വിടരുതെന്ന് യുവാവിന്റെ ട്വീറ്റ്

ഓൺലൈൻ ഷോപ്പിങ്ങിന് ഇപ്പോൾ ഏറെ പ്രചാരമുണ്ട്. മിക്കവരും സാധങ്ങൾ വാങ്ങാനും സമ്മാനം നൽകാനുമെല്ലാം ഓൺലൈൻ ഷോപ്പിങ്ങിനെയാണ് ആശ്രയിക്കുന്നത്. വളരെ എളുപ്പത്തിൽ...

ജനാധിപത്യം ഇരുട്ടിലായ നാളുകള്‍; കടുത്ത ജയില്‍ പീഡനങ്ങള്‍, മാധ്യമ സെന്‍സര്‍ഷിപ്പ്, മനുഷ്യാവകാശ ധ്വംസനങ്ങള്‍; അടിയന്തരാവസ്ഥക്കാലത്തെ ഓര്‍ക്കുമ്പോള്‍…

ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ 48-ാം വാര്‍ഷികമാണ് ഇന്ന്. സ്വതന്ത്ര ഇന്ത്യാ ചരിത്രത്തിലെ ആ കറുത്ത അധ്യായത്തിന്റെ ഓര്‍മകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം....

സ്ഥലകാലങ്ങളെ ഭേദിച്ച് ഒരു മൂണ്‍വാക്ക്; അതിരുകളില്ലാത്ത സംഗീതവഴികളിലൂടെ തേരോട്ടം നടത്തിയ പോപ്പ് രാജാവ്; എം ജെയുടെ ഓര്‍മകള്‍ക്ക് 14 വയസ്

പോപ്പ് രാജാവ് മൈക്കല്‍ ജാക്‌സണ്‍ വിട പറഞ്ഞിട്ട് 14 വര്‍ഷം. തന്റെ സംഗീതവും നൃത്തവും കൊണ്ട് ലോകത്തെ ത്രസിപ്പിച്ച ആ...

ഈജിപ്ത് സന്ദർശനവേളയിൽ ഒന്നാം ലോകമഹായുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ആരംഭിക്കുന്ന തന്റെ ആദ്യ ഈജിപ്ത് സന്ദർശനത്തിൽ ഒന്നാം ലോകമഹായുദ്ധകാലത്ത് ഈജിപ്തിലും പലസ്തീനിലും പോരാടി വീരമൃത്യു...

മസ്‌ക് ഉള്‍പ്പടെ 130 പ്രമുഖരുടെ ട്വിറ്റർ ഹാക്ക് ചെയ്തു; യുഎസില്‍ 24 കാരന് ജയില്‍ശിക്ഷ

ഇലോൺ മസ്‌ക്, ജോ ബൈഡന്‍ തുടങ്ങിയ 130 ഓളം പ്രമുഖരുടെ ട്വിറ്റർ ഹാക്ക് ചെയ്ത ഇരുപത്തിനാലുകാരന് ജയിൽ ശിക്ഷ. ട്വിറ്ററിനെതിരെ...

Page 78 of 559 1 76 77 78 79 80 559
Advertisement
X
Exit mobile version
Top