Advertisement

ഇന്ത്യക്ക് ഫീൽഡിംഗ്; പന്തിന് അരങ്ങേറ്റം

ഇന്ത്യയുടെ എവേ ജേഴ്സി കോലി പുറത്തിറക്കി; ഇഷ്ടം നീലക്കുപ്പായത്തോടെന്ന്

ലോ​ക​ക​പ്പി​ൽ ഞാ​യ​റാ​ഴ്ച ഇം​ഗ്ല​ണ്ടി​നെ നേ​രി​ടു​ന്ന ഇ​ന്ത്യ​ൻ ടീ​മി​ന് മ​ത്സ​ര​ത്തി​ൽ ധ​രി​ക്കാ​നു​ള്ള എ​വേ ജേ​ഴ്സി നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ...

പൊരുതി നേടി പാക്കിസ്ഥാൻ; വിജയം അവസാന ഓവറിൽ

അവസാന നിമിഷം വരെ ജയാപജങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ പാക്കിസ്ഥാന് ആവേശ ജയം. മൂന്നു...

രക്ഷകരായി കാരിയും ഖവാജയും; ഓസ്ട്രേലിയക്ക് ഭേദപ്പെട്ട സ്കോർ

ന്യൂസിലൻഡിനെതിരായ ലോകകപ്പ് മത്സരത്തിൽ ഓസ്ട്രേലിയക്ക് ഭെദപ്പെട്ട സ്കോർ. നിശ്ചിത 50 ഓവറിൽ 9...

അഫ്ഗാനിസ്ഥാൻ തിരിച്ചടിക്കുന്നു; പാക്കിസ്ഥാന് നാലു വിക്കറ്റുകൾ നഷ്ടം

അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ പാക്കിസ്ഥാന് നാലു വിക്കറ്റുകൾ നഷ്ടം. രണ്ട് വീതം വിക്കറ്റുകളെടുത്ത മുഹമ്മദ് നബിയും മുജീബ് റഹ്മാനുമാണ് അഫ്ഗാനിസ്ഥാൻ...

ഓസ്ട്രേലിയക്ക് ബാറ്റിംഗ് തകർച്ച; അഞ്ചു വിക്കറ്റുകൾ നഷ്ടം

ന്യൂസിലൻഡിനെതിരായ ലോകകപ്പ് മത്സരത്തിൽ ഓസ്ട്രേലിയക്ക് ബാറ്റിംഗ് തകർച്ച. 32 ഓവർ അവസാനിക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 147 റൺസാണ് അവർ...

അബ്ദുൽ റസാഖ് എന്ന നൂറു ശതമാനം ഓൾറൗണ്ടർ

ഹർദ്ദിക്ക് പാണ്ഡ്യയെ പരിശീലിപ്പിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച മുൻ പാക്കിസ്ഥാൻ ഓൾറൗണ്ടർ അബ്ദുൽ റസാഖ് സോഷ്യൽ മീഡിയയിൽ വ്യാപകമായി ട്രോൾ ചെയ്യപ്പെടുകയാണ്....

വീണ്ടും ഷഹീൻ അഫ്രീദി; പാക്കിസ്ഥാന് 228 റൺസ് വിജയലക്ഷ്യം

അഫ്ഗാനിസ്ഥനെതിരായ ലോകകപ്പ് മത്സരത്തിൽ പാക്കിസ്ഥാന് റൺസ് വിജയലക്ഷ്യം. നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 227 റൺസാണ് അഫ്ഗാനിസ്ഥാന്...

ന്യൂസിലൻഡിനു ബൗളിംഗ്; മാറ്റങ്ങളില്ലാതെ ഓസീസ്

ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് മത്സരത്തിൽ ഓസ്ട്രേലിയക്ക് ബാറ്റിംഗ്. ടോസ് നേടിയ ഒസ്ട്രേലിയ കിവീസിനെ ബൗളിംഗിനയക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായാണ് ന്യൂസിലൻഡ് ഇറങ്ങുക. അതേ...

അസ്ഗർ അഫ്ഗാന്റെ കൗണ്ടർ അറ്റാക്ക് വിഫലം; അഫ്ഗാനിസ്ഥാന് ബാറ്റിംഗ് തകർച്ച

പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ അഫ്ഗാനിസ്ഥാന് ബാറ്റിംഗ് തകർച്ച. മുൻ നായകൻ അസ്ഗർ അഫ്ഗാൻ്റെ കൗണ്ടർ അറ്റാക്ക് അവരെ ഭേദപ്പെട്ട നിലയിൽ...

Page 785 of 828 1 783 784 785 786 787 828
Advertisement
X
Exit mobile version
Top