Advertisement

ഇന്ത്യയെ ഫിഫ വിലക്കിയേക്കും?; ഈ ആഴ്ച അറിയാമെന്ന് പ്രഫുൽ പട്ടേൽ

പ്രീമിയർ ലീഗിൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ താരം; ചരിത്ര നേട്ടത്തിൽ ഹ്യുങ് മിൻ സോൺ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പ്രീമിയർ ലീഗിൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ താരമെന്ന റെക്കോർഡുമായി ടോട്ടനം ഹോട്സ്പറിൻ്റെ ദക്ഷിണ...

ഇറ്റലിയിൽ എസി മിലാൻ ജേതാക്കൾ; നേട്ടം 11 വർഷങ്ങൾക്കു ശേഷം

സീരി എയിൽ എസി മിലാന് കിരീടം. ഇന്നലെ നടന്ന മത്സരത്തിൽ സസ്സോളോയെ മടക്കമില്ലാത്ത...

പ്രീമിയർ ലീഗ് നീല തന്നെ: അഞ്ച് മിനിട്ടിൽ മൂന്ന് ഗോൾ; കിരീടം നിലനിർത്തി സിറ്റി

പ്രീമിയർ ലീഗ് കിരീടം നിലനിർത്തി മാഞ്ചസ്റ്റർ സിറ്റി. അവസാന ലീഗ് മത്സരത്തിൽ ആസ്റ്റൺ...

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടം. രണ്ട് ഗോളിന് പിന്നിട്ടു നിന്ന ശേഷം പൂർവാധികം ശക്തിയോടെ തിരിച്ചടിച്ചാണ് സിറ്റി...

എംബാപ്പെ – പിഎസ്ജി കരാർ ഫുട്ബോൾ ലോകത്തിന് അപമാനം; ലാ ലിഗ പ്രസിഡന്റ്

ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയും ക്ലബ് പാരിസ് സെൻ്റ് ജെർമനും തമ്മിൽ കരാർ നീട്ടിയത് ഫുട്ബോൾ ലോകത്തിന് അപമാനമെന്ന്...

എംബാപ്പെ റയലിലേക്കില്ല; പിഎസ്ജിയുമായി മൂന്ന് വർഷത്തെ കരാർ ഒപ്പിട്ടു എന്ന് റിപ്പോർട്ട്

ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിലേക്കില്ലെന്ന് റിപ്പോർട്ട്. താരം ഫ്രഞ്ച് ക്ലബ് പാരിസ് സെൻ്റ്...

കൊൽക്കത്തയിൽ പെരുമഴ: എഎഫ്സി കപ്പ് മത്സരം തടസപ്പെട്ടു; ഐപിഎൽ പ്ലേഓഫിനു ഭീഷണി

ഐഎസ്എൽ ക്ലബ് എടികെ മോഹൻ ബഗാനും ബംഗ്ലാദേശ് ക്ലബ് ബസുന്ധര കിംഗ്സും തമ്മിലുള്ള എഎഫ്സി കപ്പ് മത്സരം തടസപ്പെട്ടു. കൊൽക്കത്തയിലെ...

ഗ്രെഗ് സ്റ്റുവർട്ടിനു പിന്നാലെ ഡെവിഡ് വില്ല്യംസും ടീമിൽ; തകർപ്പൻ നീക്കവുമായി മുംബൈ സിറ്റി

എടികെ മോഹൻ ബഗാൻ മുന്നേറ്റത്തിലെ സുപ്രധാന താരം ഡേവിഡ് വില്ല്യംസിനെ ടീമിലെത്തിച്ച് മുംബൈ സിറ്റി എഫി. നേരത്തെ, ജംഷഡ്പൂർ എഫ്സി...

ഖത്തർ ലോകകപ്പ്: കളി നിയന്ത്രിക്കാൻ വനിതകളും; ചരിത്രത്തിൽ ആദ്യം

ഖത്തർ ലോകകപ്പിൽ കളി നിയന്ത്രിക്കാൻ വനിതകളും. ആകെ ആറ് വനിതാ റഫറിമാരാണ് ഖത്തറിൽ കളി നിയന്ത്രിക്കുക. ഇതിൽ മൂന്ന് പേർ...

Page 151 of 325 1 149 150 151 152 153 325
Advertisement
X
Exit mobile version
Top