Advertisement

മനോലോ മാർക്കസിന് പകരക്കാരൻ ആര്? ഇന്ത്യൻ ഫുട്ബോൾ ടീം ഹെഡ് കോച്ചാകാൻ അപേക്ഷ നൽകി ഖാലിദ് ജമീൽ

ക്ലബ് ലോക കപ്പ് കിരീടം ചെല്‍സിക്ക്; പിഎസ്ജിയെ തോല്‍പ്പിച്ചത് എതിരില്ലാത്ത മൂന്ന് ഗോളിന്

ഞായറാഴ്ച അമേരിക്കയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന ഫിഫ ക്ലബ് ലോക കപ്പ് ഫൈനലില്‍ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ പാരീസ് സെയ്ന്റ്...

ഇന്ത്യൻ സീനിയർ വനിതാ ഫുട്‌ബോൾ ടീമിൽ മലയാളി തിളക്കം; മാളവികയ്ക്ക് ഇത് സ്വപ്നക്കുപ്പായം

അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന എ.എഫ്.സി.ഏഷ്യൻ കപ്പ് വനിതാ ഫുട്‌ബോൾ ഫൈനൽ റൗണ്ടിന്...

ISL പ്രതിസന്ധി; ‘പ്രശ്നത്തിന് ഉടൻ പരിഹാരം ഉണ്ടാക്കും, കരാറിൽ അന്തിമ ധാരണ ഉണ്ടാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷ’; AIFF

ഐഎസ്എൽ പ്രതിസന്ധിയ്ക്ക് ഉടൻ പരിഹാരം ഉണ്ടാക്കുമെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ. സംപ്രേഷണാവകാശ കരാർ...

ഐഎസ്എൽ ഭാവി ഇനി എന്ത്? പുതിയ സീസൺ പ്രതിസന്ധിയിൽ; ആശങ്കയിൽ ക്ലബ്ബുകളും താരങ്ങളും

ഇന്ത്യൻ ഫുട്ബോളിൽ തരം​ഗതീർത്ത ലീ​ഗാണ് ഇന്ത്യൻ സൂപ്പർ ലീ​ഗ്. ഇന്ത്യയിലെ ഒന്നാം ഡിവിഷൻ ലീഗായി ഐഎസ്എൽ മാറിയിരുന്നു. ആരാധകരാലും ക്ലബ്ബുകളുടെ...

ISL അനിശ്ചിതത്വത്തിൽ; പുതിയ സീസൺ ഉടൻ തുടങ്ങില്ല; AIFFന് കത്ത് നൽ‌കി സംഘാടകർ

ഇന്ത്യൻ സൂപ്പർ ലീഗ് നടത്തിപ്പിൽ അനിശ്ചിതത്വം. പുതിയ സീസൺ ഉടൻ തുടങ്ങില്ലെന്ന് ടൂർണമെന്റ് നടത്തിപ്പുകാരായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡ്...

ഇന്ത്യൻ ഫുട്ബോൾ ടീം മുഖ്യ പരിശീലകനാകാൻ ഹബാസ്‌; AIFF ന് അപേക്ഷ സമർപ്പിച്ചു

ഇന്ത്യൻ ഫുട്ബോൾ പുരുഷ ടീം പരിശീലക സ്ഥാനം മനോലോ മർക്കസ് ഒഴിഞ്ഞതോടെ പുതിയ പരിശീലകനെ തേടുന്ന തിരക്കിലാണ് ഓൾ ഇന്ത്യ...

കപ്പിത്താനേ തേടി ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീം; ഹെഡ് കോച്ചിനായി അപേക്ഷ ക്ഷണിച്ച് എഐഎഫ്എഫ്

ഇന്ത്യയുടെ സീനിയര്‍ പുരുഷ ഫുട്ബോള്‍ ടീമിന്റെ ഹെഡ് കോച്ചിനായി അപേക്ഷ ക്ഷണിച്ച് എഐഎഫ്എഫ്. സ്പാനിഷ് പരിശീലകന്‍ മനോലോ മാര്‍ക്കേസ് സ്ഥാനം...

വമ്പന്‍ തുകയുമായി ആഴ്‌സനല്‍ നോര്‍ഗാര്‍ഡിന് പിന്നാലെ; കരാര്‍ ഉറപ്പിച്ചതായും റിപ്പോര്‍ട്ട്

ബെന്റ്‌ഫോര്‍ഡ് എഫ്‌സിയുടെ ഡാനിഷ് താരമായ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ക്രിസ്റ്റ്യന്‍ നോര്‍ഗാര്‍ഡിനെ വമ്പന്‍ തുക നല്‍കി ക്ലബ്ബിലെത്തിക്കാന്‍ ആഴ്‌സണല്‍ നീക്കം. ഇറ്റാലിയന്‍...

ചെല്‍സിയെ ഞെട്ടിച്ച് ഫ്‌ളമെംഗോ; പിന്നില്‍ നിന്ന ശേഷം 3-1 തോല്‍പ്പിച്ചു വിട്ടു

ക്ലബ്ബ് ലോക കപ്പില്‍ ബ്രസീല്‍ ടീമായ ഫ്‌ളമെംഗോയോട് കടുത്ത തോല്‍വി വഴങ്ങി ഇംഗ്ലീഷ് പ്രീമിയര്‍ ക്ലബ് ആയ ചെല്‍സി. ഗ്രൂപ്പ്...

Page 1 of 3261 2 3 326
Advertisement
X
Exit mobile version
Top