ലെവിന്‍ഡോസ്‌കിക്ക് പകരക്കാരനാകാന്‍ ആ അര്‍ജന്റീന താരം ബാഴ്‌സയിലേക്കോ? അതോ അത്‌ലറ്റികോ നിലനിര്‍ത്തുമോ?
2026 ലോകകപ്പ് യോഗ്യത റൗണ്ടില്‍ മധ്യ ആഫ്രിക്കന്‍ രാജ്യമായ ചാഡിനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്ത് ഘാനയുടെ തേരോട്ടം. തങ്ങളുടെ...
രണ്ടാം പകുതിയില്‍ തിയാഗോ അല്‍മാഡ നേടിയ ഏക ഗോളിന് യുറൂഗ്വായെ പരാജയപ്പെടുത്തി ലോക...
കൊളംബിയയുമായി ഇന്ന് നടന്ന ലോക കപ്പ് യോഗ്യത മത്സരത്തിനിടെ പരിക്കേറ്റ ബ്രസീല്‍ ഗോള്‍കീപ്പര്‍...
ആറാം മിനിറ്റില്‍ റഫീഞ്ഞ പെനാല്‍റ്റിയിലും അധിക സമയത്തെ ഒമ്പതാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയറും നേടിയ ഗോളുകളില്‍ ബ്രസീലിന് ആശ്വാസ വിജയം....
2026 ഫുട്ബോൾ ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമായി ജപ്പാൻ. 48 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ യോഗ്യതാ റൗണ്ട് കളിച്ച്...
ലോക കപ്പ് യോഗ്യതക്കുള്ള അര്‍ജന്റീനിയന്‍ ടീമില്‍ മെസിയുള്‍പ്പെടാത്തതില്‍ ആരാധകര്‍ക്ക് നിരാശ. മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍മയാമിക്കായി കളിക്കുന്ന മെസിക്ക് അറ്റ്‌ലാന്റ...
സ്പാനിഷ് ലീഗിലെ കരുത്തുറ്റ ടീമായ റയല്‍ മാഡ്രിഡിന്റെ അതികരുത്തനായ പ്രതിരോധനിരക്കാരനായിരുന്നു സെര്‍ജിയോ റാമോസ്. റയലിന് ശേഷം സെവില്ലയിലേക്ക് ചേക്കേറിയ റാമോസ്...
യുവേഫ ചാമ്പ്യന്‍സ് ലീഗിലെ പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തിനായി ബാഴ്‌സലോണ ഇന്നിറങ്ങും. രാത്രി 11.15ന് നടക്കുന്ന മത്സരത്തില്‍ പോര്‍ച്ചുഗീസ് ക്ലബ് ആയ ബെന്‍ഫിക്കയാണ്...
സമനില പോലും നേടിയാല്‍ പ്ലേഓഫ് ഉറപ്പാക്കാമായിരുന്ന മുംബൈ സിറ്റി എഫ്‌സിയെ തകർത്ത് സീസണിലെ അവസാന ഹോം മത്സരം കേരള ബ്ലാസ്റ്റേഴ്‌സ്...