Advertisement

സ്മിത്തിനും വാര്‍ണര്‍ക്കും ഐപിഎലിലും കളിക്കാനാകില്ല

സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷം വിലക്ക്; ലോകകപ്പ് നഷ്ടമായേക്കില്ല

ഏറെ വിവാദമായ പന്ത് ചുരണ്ടല്‍ കേസില്‍ ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനും മുതിര്‍ന്ന ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ക്കും...

ഡേവിഡ് വാര്‍ണര്‍ ഐപിഎല്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു

ഓ​സ്‌​ട്രേ​ലി​യ​ന്‍ ക്രി​ക്ക​റ്റി​ന് നാ​ണ​ക്കേ​ടു​ണ്ടാ​ക്കി​യ പ​ന്ത് ചു​ര​ണ്ട​ൽ വി​വാ​ദ​ത്തി​നു പി​ന്നാ​ലെ ഓ​സ്ട്രേ​ലി​യ​ൻ താ​രം ഡേ​വി​ഡ്...

ജര്‍മനിയോട് കടം വീട്ടി ബ്രസീല്‍; സ്‌പെയിന്‍ അര്‍ജന്റീനയെ നാണംകെടുത്തി

ലോകകപ്പ് സൗഹൃദ മത്സരത്തില്‍ ബ്രസീലിനും സ്‌പെയിനും വിജയം. ജര്‍മനിയെ എതിരില്ലാത്ത ഒരു ഗോളിന്...

ഇത് സൗഹൃദമല്ല; പകരം വീട്ടാന്‍ ഇന്ന് ബ്രസീല്‍/ജര്‍മനി പോരാട്ടം

മാറക്കാനയിലെ കണക്ക് തീര്‍ക്കാനും, പകരം വീട്ടാനും ബ്രസീലിന് ഒരു അവസരം കിട്ടിയിരിക്കുകയാണ്. പകരം വീട്ടാനുള്ളതുകൊണ്ട് തന്നെ മത്സരത്തെ വെറും സൗഹൃദമായി...

ആടിയുലഞ്ഞ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്; ഐസിസിയെ വിമര്‍ശിച്ച് ഇന്ത്യന്‍ താരങ്ങളും

പന്ത് ചുരണ്ടല്‍ വിവാദം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ അടിമുടി വിവാദചുഴിയിലേക്ക് തള്ളിയിരിക്കുകയാണ്. ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച സ്റ്റീവ് സ്മിത്തിന് എക്കാലത്തേക്കുമായി ഇനി...

സന്തോഷ് ട്രോഫി; ബംഗാളിനെയും മറികടന്ന് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി കേരളം സെമിയിലേക്ക്

നേരത്തേ സെമി ഉറപ്പിച്ച കേരളം ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലും വിജയക്കൊടി പാറിച്ചു. പശ്ചിമ ബംഗാളിനെ പരാജയപ്പെടുത്തി തുടര്‍ച്ചയായ നാലാം...

നിങ്ങള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത് വില്ല്യംസണിന്റെ പറക്കും ക്യാച്ച്; വീഡിയോ കാണാം…

‘ക്യാച്ചുകള്‍ പറന്നെടുക്കുന്നത് എനിക്ക് എന്നുമൊരു വീക്‌നെസാണ്’- ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ വില്യംസണ്‍ പറയാതെ പറയുകയാണ് ആ സത്യം. ഓക്ലാന്‍ഡില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ...

രാജസ്ഥാന്‍ റോയല്‍സ് നായകസ്ഥാനവും രാജിവെച്ചു; ആജീവനാന്ത വിലക്കിലേക്ക് സ്മിത്ത്?

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം പന്തില്‍ കൃത്രിമം കാണിച്ചതില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ പിടിമുറുക്കുന്നു. രാജ്യാന്തര ക്രിക്കറ്റ് ടീം...

സ്റ്റീവ് സ്മിത്തിന് വിലക്ക്

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്തിന് വിലക്ക്. ഒരു ടെസ്റ്റ് മത്സരത്തിലാണ് മുന്‍ ക്യാപ്റ്റന്‍ കൂടിയായ സ്മിത്തിന് ഐസിസി വിലക്ക്...

Page 1396 of 1481 1 1,394 1,395 1,396 1,397 1,398 1,481
Advertisement
X
Exit mobile version
Top