Advertisement

ഇരട്ട ഗോള്‍ നേടി റൊണാള്‍ഡോ; യുവന്റസിനെ റയല്‍ കീഴടക്കി

കോമൺവെൽത്ത് ഗെയിംസിന് ഇന്ന് തുടക്കമാകും

ഇരുപത്തിയൊന്നാമത് കോമൺവെൽത്ത് ഗെയിംസിന് ഇന്ന് ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ തുടക്കമാകും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഉദ്ഘാടന ചടങ്ങുകൾ...

മോണി മോര്‍ക്കല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ദക്ഷിണാഫ്രിക്കന്‍ പേസര്‍ മോണി മോര്‍ക്കല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ്...

കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജില്‍ പിതാവിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധമറിയിച്ച് സൈന നെഹ്‌വാള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജില്‍ പിതാവിന് പ്രവേശനം നിഷേധിച്ച ഗെയിംസ് നടത്തിപ്പുകാരുടെ സമീപനത്തില്‍ രൂക്ഷമായ...

ക്രിസ് ഗെയ്‌ലിന്റെ കുറ്റി തെറിപ്പിച്ച് വീരുവിന്റെ ട്രോള്‍!!!

ട്രോളുകളുടെ ലോകത്തെ രാജാവാണ് ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം വീരേന്ദര്‍ സേവാഗ്. വിന്‍ഡീസിന്റെ കൂറ്റനടിക്കാരന്‍ ക്രിസ് ഗെയിലാണ് ട്രോള്‍ സ്‌പെഷ്യലിസ്റ്റ് വീരേന്ദര്‍ സേവാഗിന്റെ...

സന്തോഷ് ട്രോഫി ജേതാക്കള്‍ക്ക് അഭിനന്ദനവുമായി നിയമസഭ

സന്തോഷ് ട്രോഫി ജേതാക്കളായ കേരള ഫുട്‌ബോള്‍ ടീമിന് അഭിനന്ദനവുമായി നിയമസഭ. നാടൊന്നാകെ കേരളത്തിന്റെ വിജയത്തെ നെഞ്ചിലേറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍...

സന്തോഷ് ട്രോഫി; ഏപ്രിൽ ആറ് വിജയദിനം

കേരളം സന്തോഷ് ട്രോഫി നേടിയതിൽ ആഹ്ളാദം പ്രകടിപ്പിച്ച് ഏപ്രിൽ ആറിന് വിജയദിനമായി ആഘോഷിക്കും. ആറിന് സംസ്ഥാന സർക്കാറിന്റെ ആഭിമുഖ്യത്തിലാണ് ആഘോഷ...

സ്മിത്തിനും വാര്‍ണര്‍ക്കും ഐപിഎലിലും കളിക്കാനാകില്ല

പ​ന്ത് ചു​ര​ണ്ട​ൽ വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്റ്റീ​വ് സ്മി​ത്തി​നും ഡേ​വി​ഡ് വാ​ർ​ണ​ർ​ക്കും ഐ​പി​എ​ലി​ലും വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ഈ ​സീ​സ​ണി​ലെ ഐ​പി​എ​ലി​ലാ​ണ് ഇ​രു​വ​ർ​ക്കും ബി​സി​സി​ഐ...

സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷം വിലക്ക്; ലോകകപ്പ് നഷ്ടമായേക്കില്ല

ഏറെ വിവാദമായ പന്ത് ചുരണ്ടല്‍ കേസില്‍ ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനും മുതിര്‍ന്ന ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ക്കും...

ഡേവിഡ് വാര്‍ണര്‍ ഐപിഎല്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു

ഓ​സ്‌​ട്രേ​ലി​യ​ന്‍ ക്രി​ക്ക​റ്റി​ന് നാ​ണ​ക്കേ​ടു​ണ്ടാ​ക്കി​യ പ​ന്ത് ചു​ര​ണ്ട​ൽ വി​വാ​ദ​ത്തി​നു പി​ന്നാ​ലെ ഓ​സ്ട്രേ​ലി​യ​ൻ താ​രം ഡേ​വി​ഡ് വാ​ർ​ണ​ർ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​ര​ബാ​ദി​ന്‍റെ ക്യാ​പ്റ്റ​ൻ സ്ഥാ​നം...

Page 1396 of 1482 1 1,394 1,395 1,396 1,397 1,398 1,482
Advertisement
X
Exit mobile version
Top