ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ബോക്‌സിംഗ് താരം വിജേന്ദര്‍ സിംഗുമായി ഗുര്‍ഗാവില്‍ കൂടിക്കാഴ്ച നടത്തി.സൗഹൃദസന്ദര്‍ശനത്തിന് ശേഷം തന്റെ ആരാധനാപാത്രത്തെ ജൂണ്‍...
എന്നും ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശമാണ് ഇന്ത്യപാക് മത്സരം. അതിരില്ലാത്ത ആവേശവും പ്രവചനാതീതവുമാകുന്ന മത്സരം...
ട്വന്റി 20 ലോകകപ്പിനും ഏഷ്യാകപ്പിനുമുള്ള 15 അംഗ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു....
12മത് സാഫ് ഗെയിംസിന് ഇന്ന് ഗുവാഹത്തിയില്‍ തുടക്കമാകും. വൈകീട്ട് ഗുവാഹത്തിയിലെ സാരുഞ്ജായ് ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം...
ശ്രീലങ്കയ്‌ക്കെതിരായ 20-20 ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചു. ടീം : എം.എസ്. ധോണി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ,...
ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയയ്ക്ക് 309 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍...
ഫിഫ ബാലന്‍ണ്ടിയോര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മെസ്സി അഞ്ചാമതും ലോക ഫുട്‌ബോളര്‍. അവസാന പട്ടികയില്‍ ഇടം നേടിയ റയല്‍ മാഡ്രിഡിന്റെ താരം...
മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയ്‌ക്കൈതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. അനന്ത്പൂര്‍ കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ബിസിനസ്...
ഹാഷിം അംല ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് സമനിലയിലായതിന് തൊട്ടുപിന്നാലെയാണ് അംല രാജി പ്രഖ്യാപിച്ചത്....