Advertisement

നെറ്റ്സിൽ പരിശീലനം കൊഴുപ്പിച്ച് രാജസ്ഥാൻ റോയൽസ്; ‘സഞ്ജു, സഞ്ജു’ വിളികളുമായി ആരാധകർ

മൊറോക്കോയ്ക്ക് മുന്നിൽ വീണ് ബ്രസീൽ; സ്പെയിനും ജർമനിയ്ക്കും ജയം

ഖത്തർ ലോകകപ്പിനു ശേഷം ആദ്യമായി കളിക്കാനിറങ്ങിയ ബ്രസീലിനു തോൽവി. മൊറോക്കോയ്ക്കെതിരെയാണ് ബ്രസീലിൻ്റെ ഞെട്ടിക്കുന്ന തോൽവി. ലോകകപ്പിലെ തകർപ്പൻ പ്രകടനം മൊറോക്കോ...

വനിതാ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യയുടെ നീതു ഘന്‍ഘാസിന് സ്വര്‍ണം

ഇന്റര്‍നാഷണല്‍ ബോക്‌സിങ് അസോസിയേഷന്‍ (ഐബിഎ) വനിതാ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നീതു...

നിതീഷ് റാണയോ നരേനോ; കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നത് ഇവരെ

ശ്രേയാസ് അയ്യർ പരുക്കേറ്റ് പുറത്തായ സാഹചര്യത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നത്...

ഏഷ്യാ കപ്പ് പാകിസ്താനിൽ തന്നെ; ഇന്ത്യയുടെ മത്സരങ്ങൾ വേറെ രാജ്യത്ത്

ഇക്കൊല്ലം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് പാകിസ്താനിൽ തന്നെയെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ മത്സരങ്ങൾ മറ്റേതെങ്കിലും രാജ്യത്ത് നടത്തും. ഇന്ത്യയുടെ മത്സരങ്ങൾ...

ദി ഹണ്ട്രഡ്; ബാബർ അസമിനെയും മുഹമ്മദ് റിസ്‌വാനെയും ടീമുകൾക്ക് വേണ്ട

വരുന്ന ദി ഹണ്ട്രഡ് സീസണിലേക്കുള്ള പ്ലയർ ഡ്രാഫ്റ്റ് പൂർത്തിയായപ്പോൾ പാകിസ്താൻ നായകൻ ബാബർ അസമും വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാനും...

അവസാന 12 മിനിട്ടിൽ രണ്ട് ഗോൾ; പാനമ പ്രതിരോധം പൊളിച്ച് അർജൻ്റീന

പാനമയ്ക്കെതിരായ സൗഹൃദ മത്സരത്തിൽ അർജൻ്റീനയ്ക്ക് മികച്ച ജയം. മടക്കമില്ലാത്ത രണ്ടു ഗോളുകൾക്കാണ് അർജൻ്റീനയുടെ ജയം. തിയാഗോ അൽമാഡോ, ലയണൽ മെസി...

ക്രിസ്റ്റ്യാനോയ്ക്ക് ഇരട്ട ഗോൾ; ലിച്ചൻസ്റ്റൈനെതിരെ പോർച്ചുഗലിന് വമ്പൻ ജയം

യൂറോ കപ്പ് യോഗ്യതാ മത്സരത്തിൽ ലിച്ചൻസ്റ്റൈനെ തകർത്ത് പോർച്ചുഗൽ. ഗ്രൂപ്പ് ജെയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് പോർച്ചുഗലിൻ്റെ...

റഫറിമാര്‍ക്ക് കൈക്കൂലി കൊടുത്തെന്ന ആരോപണം: ബാഴ്സക്കെതിരെ ​യുവേഫയും അന്വേഷണത്തിന്

​റഫ​റി​മാ​ർ​ക്ക് കൈ​ക്കൂ​ലി ​കൊ​ടു​ത്തെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ബാ​ഴ്സ​ലോ​ണ​ക്കെ​തി​രെ യു​വേ​ഫ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. സ്​​പെ​യി​നി​ലെ കോ​ട​തി ന​ട​പ​ടി​ക​ൾ​ക്ക് പിന്നാലെ കേ​സി​ൽ യു​വേ​ഫ​യും അ​ന്വേ​ഷ​ണം...

ജോണി ബെയർസ്റ്റോ ഐപിഎലിൽ കളിക്കില്ല; പഞ്ചാബ് കിംഗ്സിനു തിരിച്ചടി

ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോ ഐപിഎലിൽ കളിക്കില്ല. പഞ്ചാബ് കിംഗ്സ് താരമായ ബെയർസ്റ്റോ കാലിനു പരുക്കേറ്റ് ചികിത്സയിലാണ്. അതുകൊണ്ട്...

Page 188 of 1379 1 186 187 188 189 190 1,379
Advertisement
X
Exit mobile version
Top