തകര്‍ത്തടിച്ചിട്ടും ശ്രേയസിന് സെഞ്ച്വറി നഷ്ടം; പഞ്ചാബ് കിങ്‌സ് ഗുജറാത്തിന് നല്‍കിയത് 244 വിജയലക്ഷ്യം
പെരുന്നാളിന്റെ സന്തോഷം പങ്കുവെക്കാൻ ഒത്തുകൂടി ഗോകുലം കേരളം fc യുടെ ആരാധകർ. ‘ബറ്റാലിയ’ എന്ന ആരാധക കൂട്ടത്തിന്റെ നേതൃത്വത്തിൽ ഗോകുലം...
അര്‍ജന്റീനയുടെ ഖത്തര്‍ ലോക കപ്പ് വിജയത്തില്‍ പങ്കാളിയായ ജൂലിയന്‍ അല്‍വാരസിനെ കാത്ത് പുതിയ...
ത്രില്ലര്‍ സിനിമയെ പോലൊരു മത്സരം. വിജയിച്ചുവെന്ന് കരുതിയ ലക്‌നൗവില്‍ നിന്ന് ആ വിജയം...
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന വനിത ഏകദിന ലോകകപ്പില്‍ വേദിയായി തിരുവനന്തപുരവും പരിഗണനയില്‍. അഞ്ച് വേദികളിലൊന്നായാണ് തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്...
മിച്ചല്‍ മാര്‍ഷും നിക്കോളാസ് പുരാനും തകര്‍ത്തടിച്ച ഇന്നിങ്‌സില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സിന് നല്‍കിയത് 210 റണ്‍സിന്റെ വിജയലക്ഷ്യം....
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും സസ്‌പെന്‍സ് നിറഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് പൊരുതി തോറ്റ്...
മലപ്പുറം സ്വദേശി വിഗ്നേഷ് പുത്തൂരിന് ഐപിഎൽ അരങ്ങേറ്റം. മലയാളി താരം വിഗ്നേഷ് പുത്തൂർ മുംബൈയുടെ ഇമ്പാക്ട് പ്ലെയറായി. ചെന്നൈക്കെതിരെ നടക്കുന്ന...
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മൂന്നാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ബാറ്റിങ് നിരയെ വരിഞ്ഞുമുറുക്കി ചെന്നൈ ബൗളിങ് നിര. ചെന്നൈ ബൗളിങ്...
ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനോട് പൊരുതി തോറ്റ് രാജസ്ഥാൻ. സൺറൈസേഴ്സ് ഉയർത്തിയ 287 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 242...