ഗ്രൗണ്ടില്‍ നിരാശനായി ഇരുന്ന എംബാപ്പെയെ ആശ്വസിപ്പിക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഗ്രൗണ്ടില്‍ നേരിട്ടെത്തി.ലോകകപ്പിലെ ഫൈനല്‍ പോരാട്ടത്തില്‍ അര്‍ജന്റീനയോട് പരാജയപ്പെട്ടതിന്...
ലോകകപ്പ് നേടത്തില്‍ മെസിയെ അഭിനന്ദിച്ച് ഭാര്യ അന്റോണെല. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് മെസിയുടെ കിരീടനേട്ടത്തെക്കുറിച്ച്...
അര്‍ജന്റീന ഫുട്ബോള്‍ ലോകകപ്പ് നേടിയതിന് പിന്നാലെ വാക്ക് പാലിച്ച് അര്‍ജന്റീനയുടെ ആരാധകനായ ഹോട്ടലുടമ....
ഖത്തര്‍ ലോകകപ്പിലെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരം സ്വീകരിച്ചതിന് പിന്നാലെ അര്‍ജന്റീന ഗോള്‍ കീപ്പര്‍ മാർട്ടിനെസ് അശ്ലീല...
ലോകകപ്പിൽ അർജന്റീന ടീമിനെ പിന്തുണച്ചതിന് കേരളത്തിനും ഇന്ത്യക്കും നന്ദി പറഞ്ഞ് അർജന്റീന ഫുട്ബോൾ അസോസിയേഷൻ. പാകിസ്താനിലെയും ബംഗ്ലാദേശിലെയും ആരാധകർക്കും നന്ദി...
‘വിജയനിമിഷത്തില്‍ അമ്മയ്ക്കൊപ്പം’ ലോകകപ്പ് വിജയത്തിന് ശേഷം മെസിയെ കെട്ടിപ്പിടിച്ച് അമ്മ. പ്രിയപ്പെട്ടവരെ കെട്ടിപ്പിടിച്ചും കണ്ണീരണിഞ്ഞും വിജയ നിമഷത്തെ മെസി എന്നന്നേക്കുമായി...
ഖത്തർ ലോകകപ്പ് ജേതാക്കളായ അർജൻറീനയ്ക്ക് ലഭിക്കുന്നത് വമ്പൻ തുക. 42 മില്യൺ ഡോളറാണ് (347 കോടി രൂപ) അർജന്റീനയ്ക്ക് ലഭിക്കുക....
ടീമിന്റെ ഒറ്റക്കെട്ടായ പരിശ്രമത്തിന്റെ ഫലമാണ് അർജന്റീനയുടെ കിരീടനേട്ടമെന്ന് സൂപ്പർ താരം ലയണൽ മെസി. തങ്ങളെ വിശ്വസിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം...
ഇന്നലെ ലോകകപ്പ് വേദിയിൽ ലോകം സാക്ഷ്യം വഹിച്ചത് ചരിത്രനിമിഷത്തിനാണ്. കണ്ണീരിന്റെ സന്തോഷത്തിന്റെ ആവേശത്തിന്റെ മണിക്കൂറുകൾ. 36 വർഷങ്ങൾക്ക് ശേഷം കപ്പുയര്‍ത്താന്‍...