Advertisement

‘ഒരു കായികതാരം ഫിറ്റായിരിക്കണം, രോഹിത് ശർമയെ കങ്കണ റണാവത് തീവ്രവാദി എന്നാണ് വിളിച്ചത്’: ഷമ മുഹമ്മദ് 24 നോട്

ഓസീസിനെ എറിഞ്ഞൊതുക്കി ഇന്ത്യ; ചാമ്പ്യൻസ് ട്രോഫി ഫൈനലിലെത്താൻ വിജയലക്ഷ്യം 265 റണ്‍സ്

ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ ഓസീസിനെതിരെ ഇന്ത്യക്ക് 265 റണ്‍സ് വിജയലക്ഷ്യം. 73 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് ഓസീസിന്‍റെ ടോപ്...

രഞ്ജിയിലെ കേരളത്തിൻ്റെ കുതിപ്പ്: ക്രെഡിറ്റ് ഭാരവാഹികള്‍ പങ്കുവയ്ക്കട്ടെ

ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ പിന്‍ബലത്തില്‍ ക്വാര്‍ട്ടറും സെമിയും കടന്ന കേരളത്തിന് രഞ്ജി ട്രോഫി...

ചാമ്പ്യൻസ് ട്രോഫി സെമി ഫൈനൽ, ടോസ് നേടിയ ഓസീസ് ബാറ്റ് ചെയ്യും; മാറ്റമില്ലാതെ ടീം ഇന്ത്യ

ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ഓസ്‌ട്രേലിയ ആദ്യം ബാറ്റ്...

രഞ്ജി ട്രോഫി ടീമിനെ ആദരിക്കാൻ സർക്കാർ; മുഖ്യാതിഥി മുഖ്യമന്ത്രി

ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ എത്തിയ കേരള ടീമിനെ കേരള സർക്കാർ ആദരിക്കുന്നു. ഇന്ന് വൈകുന്നേരം 6 മണിക്ക്...

‘മെലിഞ്ഞവരെ മതിയെങ്കിൽ മോഡലിംഗ് മത്സരത്തിൽ പോയി തെരഞ്ഞെടുക്കൂ’; ഷമ മുഹമ്മദിന് മറുപടിയുമായി സുനിൽ ഗവാസ്കർ

രോഹിത് ശർമയ്ക്കെതിരായ കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിന്റെ പരാമർശത്തിന് മറുപടിയുമായി സുനിൽ ഗവാസ്കർ. നിങ്ങൾക്ക് മെലിഞ്ഞവരെ മാത്രം മതിയെങ്കിൽ മോഡലിംഗ്...

വീരന്മാര്‍ക്ക് വരവേല്‍പ്പ്, രഞ്ജി ട്രോഫിയില്‍ ചരിത്രം കുറിച്ച കേരള ടീമിന് ഉജ്ജ്വല വരവേല്‍പ്പ്

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ റണ്ണറപ്പായ കേരള ടീം തിരുവനന്തപുരത്ത് തിരിച്ചെത്തി. വിമാനത്താവളത്തില്‍ വന്‍ വരവേല്‍പ്പുമായി കെസിഎയും ആരാധകരും. കേരളത്തെ ഇനിയും...

‘കളിയെക്കുറിച്ച് യാതൊരു അറിവുമില്ലാത്ത ആളുകള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് വേദനാജനകം’; രോഹിത്തിനെ പിന്തുണച്ച് ഹര്‍ഭജന്‍ സിങ്

രോഹിത് ശര്‍മ്മയെ പിന്തുണച്ച് ഹര്‍ഭജന്‍ സിങ്. രോഹിത് ശര്‍മ്മയുടെ ഫിറ്റ്‌നസ് സംബന്ധിച്ച വിവാദം ദൗര്‍ഭാഗ്യകരവും അനാവശ്യവുമെന്ന് ഹര്‍ഭജന്‍ സിങ് പറഞ്ഞു....

‘കംബാക്ക് ഓഫ് ദ് ഇയർ’; ലോറസ് പുരസ്കാരത്തിന്റെ സാധ്യതാ പട്ടികയിൽ ഋഷഭ് പന്തും

കായിക മേഖലയിലെ ഓസ്കർ എന്നറിയപ്പെടുന്ന ലോറസ് പുരസ്കാരത്തിന്റെ സാധ്യതാ പട്ടികയിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തും. ‘കംബാക്ക് ഓഫ്...

മാതാപിതാക്കള്‍ ബാസ്‌ക്കറ്റ്‌ബോളില്‍ ഇന്ത്യന്‍ നായകര്‍; മകള്‍ക്ക് ഷോട്ട്പുട്ടില്‍ ദേശീയ റെക്കോര്‍ഡ്

ഭാര്യയും ഭര്‍ത്താവും ഇന്ത്യന്‍ ടീമിനെ നയിച്ചവര്‍ എന്ന അപൂര്‍വ നേട്ടത്തിന് ഉടമകളാണ് ഒറ്റപ്പാലം സ്വദേശി പ്രസന്നകുമാരിയും ഭര്‍ത്താവ്, തൃശൂര്‍ ചേറൂര്‍...

Page 38 of 1493 1 36 37 38 39 40 1,493
Advertisement
Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
വി എസ്‌ അവസാനമായി ജന്മനാട്ടിലെത്തി
കനത്ത മഴ പോലും വകവയ്ക്കാതെ വൻജനാവലി
സംസ്കാരം വൈകീട്ട് വലിയചുടുകാട്ടിൽ
X
Exit mobile version
Top