Advertisement

ഇംഗ്ലണ്ടിനെതിരെ ഫ്രാൻസ് മുന്നിൽ (1-0)

റൊണാള്‍ഡോയ്ക്കും രക്ഷിക്കാനായില്ല; മൊറോക്കോയ്ക്ക് മുന്നിൽ വീണ് പോർച്ചുഗൽ

സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളത്തിലിറങ്ങിയിട്ടും രക്ഷയില്ല. ഫിഫ ലോകകപ്പിൽ പറങ്കിപ്പടയെ തകർത്ത് മൊറോക്കോ സെമിയില്‍. ആദ്യപകുതിയില്‍ 42-ാം മിനുറ്റില്‍ നെസീരിയിലൂടെ...

51-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ കളത്തിൽ; പറങ്കിപ്പട തിരിച്ചുവരുമോ?

51-ാം മിനിറ്റിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളത്തിൽ. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആദ്യ...

42-ാം മിനിറ്റിലെ മിന്നും ഗോള്‍; ആദ്യ പകുതിയിൽ പോര്‍ച്ചുഗലിനെതിരെ മൊറോക്കോ മുന്നില്‍

ഫിഫ ലോകകപ്പിൽ പോർച്ചുഗലിനെതിരായ ക്വാർട്ടർ പോരാട്ടത്തിൽ ലീഡെടുത്ത് മൊറോക്കോ. പന്തടക്കത്തിലും പാസിങ്ങിലും പോർച്ചുഗൽ...

റൊണാള്‍ഡോ വീണ്ടും ബഞ്ചില്‍; ഇത്തവണയും ആദ്യ ഇലവനിൽ ഇല്ല

മൊറോക്കോ-പോര്‍ച്ചുഗല്‍ ക്വാര്‍ട്ടര്‍ ഫൈനലിനുള്ള ലൈനപ്പായി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇത്തവണയും ആദ്യ ഇലവനിൽ ഇല്ല. കഴിഞ്ഞ കളിയില്‍ ക്രിസ്റ്റ്യാനോയ്ക്ക് പകരം സ്റ്റാര്‍ട്ടിംഗ്...

‘ഫുട്‌ബോള്‍ ആവേശത്തിൽ നേതാക്കൾ’; ബിജെപിയുടെ അര്‍ജന്‍റീനയെ തോൽപ്പിച്ച് യുവമോർച്ചയുടെ ബ്രസീല്‍

ബിജെപിയെ തോല്പിച്ച് യുവമോര്‍ച്ച. പാലക്കാട് ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തിന്റെ ഭാഗമായി യുവമോര്‍ച്ച സംഘടിപ്പിച്ച സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിലാണ് ബിജെപിയെ ഒന്നിനെതിരെ...

നെയ്മറെ ആശ്വസിപ്പിച്ച് ക്രൊയേഷ്യൻ താരത്തിൻറെ മകൻ; അഭിനന്ദനവുമായി സോഷ്യൽ മീഡിയ

ക്രൊയേഷ്യയ്‌ക്കെതിരായ ബ്രസീലിൻറെ തോൽവിയിൽ നെയ്മറെ ആശ്വസിപ്പിക്കാൻ എത്തിയത് ക്രൊയേഷ്യൻ താരത്തിൻറെ മകൻ. മത്സരശേഷം മിഡ്ഫീൽഡിൽ നെയ്മർ നിൽക്കുമ്പോഴാണ് ക്രൊയേഷ്യൻ ആഘോഷത്തിനിടയിൽ...

ഡബിൾ സെഞ്ച്വറിയുമായി ‘ഇഷാൻ കിഷൻ’, സെഞ്ച്വറിയുമായി ‘കോലി’; ബംഗ്ലാദേശിനെതിരെ ഇന്ത്യ ശക്തമായ നിലയിൽ

ബംഗ്ലാദേശിനെതിരായ പരമ്പര നഷ്ടമായെങ്കിലും മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. ഇഷാൻ കിഷന്റെയും വിരാട് കോലിയുടെയും മിന്നും ഫോമിൽ ഇന്ത്യ...

‘നമ്മൾ ലോകത്തിലെ ഏറ്റവും മികച്ച നാലിൽ ഒരാളാണ്’, ഒത്തൊരുമിച്ച് പോരാടി വിജയിക്കാം: മെസി

നമ്മൾ ലോകത്തിലെ ഏറ്റവും മികച്ച നാലിൽ ഒരാളാണ്’, ഒത്തൊരുമിച്ച് പോരാടി വരും മത്സരങ്ങൾ വിജയിക്കാമെന്ന് അർജന്റീന ക്യാപ്റ്റൻ ലയണൽ മെസി....

‘യെല്ലോ കാർഡ് മേളം ..’; ലാഹോസ് ഇന്നലെ ഉയര്‍ത്തിയത് 18 യെല്ലോ കാര്‍ഡുകള്‍

ഇന്നലത്തെ അര്‍ജന്റീന-നെതര്‍ലന്‍ഡ്‌സ് ക്വാര്‍ട്ടര്‍ മത്സരത്തില്‍ യെല്ലോ കാര്‍ഡുകളുടെ പെരുമഴയായിരുന്നു. മത്സരത്തിലെ റഫറിയായ മാത്യൂ ലാഹോസ് 18 യെല്ലോ കാര്‍ഡുകളാണ് പുറത്തെടുത്തത്....

Page 394 of 1493 1 392 393 394 395 396 1,493
Advertisement
X
Exit mobile version
Top