കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് എതിരെ കടുത്ത പ്രതിഷേധവുമായി ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. നാളെ മത്സരത്തിന് മുന്നോടിയായി പ്രതിഷേധ റാലി സംഘടിപ്പിക്കാനാണ്...
ദുബായ് 24 H സീരീസ് കാറോട്ട മത്സരത്തിൽ നടൻ അജിത്ത് കുമാറിന്റെ ടീമിന്...
ഫുട്ബോൾ ഇതിഹാസം ലയണൽ മെസി കേരളത്തിൽ വരുന്നതിൽ ആശയക്കുഴപ്പം. മെസി കേരളത്തിലേക്ക് വരുന്ന...
2023 ലോക കപ്പിന് ശേഷം മുഹമ്മദ് ഷമി തിരികെ ഇന്ത്യന്‍ ടീമിലെത്തുന്നത് ഇപ്പോഴാണ്. നീണ്ടനാളുകളായുള്ള ആരാധാകരുടെ കാത്തിരിപ്പിന് ഒടുവിലാണ് ടീം...
ഇംഗ്ലണ്ടിനെതിരായുള്ള ട്വന്റി ട്വന്റി പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പതിനഞ്ചംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. വിമര്‍ശകരുടെ വായടപ്പിച്ച് പേസര്‍ മുഹമ്മദ് ഷമിയുടെ...
അര്‍ജന്റീനയേയും മെസ്സിയേയും ജീവന്‍ പോലെ സ്‌നേഹിക്കുന്ന കേരളത്തിലെ ആരാധകരെ ആവേശം കൊള്ളിക്കുന്ന അറിയിപ്പുമായി കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍. ഫുട്‌ബോള്‍...
69 വര്‍ഷത്തിന് ശേഷം ആന്‍ഫീല്‍ഡിലേക്ക് ലങ്കാഷെയറില്‍ നിന്നുള്ള സന്ദര്‍ശകരായെത്തിയ അക്രിങ്ടണ്‍ സ്റ്റാന്‍ലിയുടെ വലയിലേക്ക് നാല് തവണ നിറയൊഴിച്ച് കരുത്ത് കാട്ടിയ...
എഫ്എ കപ്പ് മൂന്നാം റൗണ്ടില്‍ കരുത്തരായ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്ന് കളത്തിലിറങ്ങും. വൈകുന്നേരം 5.45 സ്റ്റാന്റ്‌ലി എഫ്‌സിയുമായാണ് ലിവര്‍പൂള്‍...
പോയ വര്‍ഷം ലോക ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടി റെക്കോര്‍ഡിട്ട പത്ത് കളിക്കാരെ പരിചയപ്പെടുത്തി ഫ്രഞ്ച് മാധ്യമമായ ഫൂട്ട്...