Advertisement

ക്യാപ്റ്റൻസി ഒഴിഞ്ഞപ്പോൽ ധോണിയല്ലാതെ ആരും പിന്തുണച്ചില്ലെന്ന കോലിയുടെ പരാമർശം; പറയുന്നത് സത്യമല്ലെന്ന് ബിസിസിഐ

അർഷ്ദീപ് സിംഗിന്റെ വിക്കിപീഡിയ പേജ് എഡിറ്റ് ചെയ്ത സംഭവം; ഇടപെട്ട് കേന്ദ്രസർക്കാർ

ഏഷ്യാ കപ്പ് ക്രിക്കറ്റിൽ പാക്കിസ്താനെതിരായ മത്സരത്തിൽ ക്യാച്ച് കൈവിട്ടതിന് പിന്നാലെ അർഷ്ദീപ് സിംഗിൻറെ വിക്കിപീഡിയ പേജ് എഡിറ്റ് ചെയ്ത് ഖാലിസ്ഥാൻ...

അടുത്ത സീസണിലും ചെന്നൈ സൂപ്പർ കിംഗ്സിനെ ധോണി തന്നെ നയിക്കുമെന്ന് റിപ്പോർട്ട്

അടുത്ത സീസണിലും ചെന്നൈ സൂപ്പർ കിംഗ്സിനെ എംഎസ് ധോണി തന്നെ നയിക്കുമെന്ന് റിപ്പോർട്ട്....

കരാർ അവസാനിപ്പിച്ച് പേടിഎം; ബിസിസിഐ ടൈറ്റിൽ സ്പോൺസർമാരായി മാസ്റ്റർകാർഡ്

ബിസിസിഐ ടൈറ്റിൽ സ്പോൺസർമാരായി മാസ്റ്റർകാർഡ്. പ്രമുഖ ഡിജിറ്റൽ പേയ്മെൻ്റ്സ് കമ്പനിയായ പേടിഎം പിന്മാറിയതോടെയാണ്...

‘ബാബർ നല്ല വ്യക്തി, പാക് താരങ്ങൾ സൗഹാർദപരമായി ഇടപഴകുന്നു’; പ്രശംസിച്ച് വിരാട് കോലി

പാക് താരങ്ങളെ പ്രശംസിച്ച് ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ വിരാട് കോലി. പാകിസ്താൻ താരങ്ങൾ വളരെ സൗഹാർദപരമായാണ് ഇടപഴകുന്നത് എന്ന് കോലി...

ഏഷ്യാ കപ്പ്: ഫൈനലിലെത്താൻ ഇന്ത്യക്ക് ഇനി വേണ്ടത് വമ്പൻ ജയങ്ങൾ

സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ പാകിസ്താനോട് പരാജയപ്പെട്ടതോടെ ഏഷ്യാ കപ്പ് ഫൈനലിലെത്താൻ ഇന്ത്യക്ക് മുന്നിലുള്ളത് വലിയ കടമ്പ. സൂപ്പർ ഫോറിലെ...

‘പട്ടികൾ കുരച്ചുകൊണ്ടിരിക്കും’; അർഷ്ദീപിനു പിന്തുണയുമായി വിജേന്ദർ സിംഗ്

പാകിസ്താനെതിരായ ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ ആസിഫ് അലിയെ കൈവിട്ട ഇന്ത്യൻ യുവ പേസർ അർഷ്ദീപ് സിംഗിനു പിന്തുണയുമായി...

ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ പൊരുതിത്തോറ്റ് ഇന്ത്യ; പാക്ക് ജയം 5 വിക്കറ്റിന്

ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ പൊരുതിത്തോറ്റ് ഇന്ത്യ. 5 വിക്കറ്റിന് പാകിസ്താൻ ഇന്ത്യയെ പരാജയപ്പെടുത്തി. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ...

പുരുഷ ലോകകപ്പ് നിയന്ത്രിക്കുന്ന ആദ്യ വനിത റഫറിയായി യോഷിമി യമഷിത

പുരുഷ ലോകകപ്പ് നിയന്ത്രിക്കുന്ന ആദ്യ വനിത റഫറിയെന്ന ചരിത്രമെഴുതാന്‍ യോഷിമി യമഷിത. യോഷിമി ഉള്‍പ്പടെ മൂന്നുവനിതകളാണ് ഖത്തര്‍ ലോകകപ്പിനുള്ള ഫിഫയുടെ...

ഏഷ്യാ കപ്പിൽ ഇന്ത്യയ്‌ക്കെതിരെ പാകിസ്താന് 182 റൺസ് വിജയലക്ഷ്യം; കോലിക്ക് അർധസെഞ്ച്വറി

ഏഷ്യാ കപ്പ് സൂപ്പർ 4 മത്സരത്തിൽ പാകിസ്താന് 182 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോലി...

Page 492 of 1494 1 490 491 492 493 494 1,494
Advertisement
X
Exit mobile version
Top