Advertisement

ഏഷ്യാ കപ്പിൽ ലങ്കയുടെ പ്രതികാരം; അഫ്ഗാനിസ്താനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി

കിഷോര്‍ കുമാറിന്റെ മുംബൈയിലെ ബംഗ്ലാവ് ഇനി വിരാട് കോലിയുടെ റെസ്റ്റോറന്റ്

അന്തരിച്ച നടനും ഗായകനുമായ കിഷോർ കുമാറിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ബംഗ്ലാവ് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസത്തിന് സ്വന്തം. ‘ഗൗരി കുഞ്ച്’ എന്ന...

യുഎസ് ഓപ്പണ്‍ ടെന്നീസ്; സെറീന വില്യംസ് പുറത്ത്

യുഎസ് ഓപ്പണ്‍ ടെന്നീസില്‍ മൂന്നാം റൗണ്ടില്‍ സെറീന വില്യംസ് പുറത്തായി. ഓസ്‌ട്രേലിയന്‍ താരം...

ഏഷ്യാ കപ്പിൽ വീണ്ടും ഇന്ത്യ പാക്ക് പോരാട്ടം; ഹോങ്കോംഗിനെ 155 റൺസിന് തകർത്ത് പാകിസ്താൻ

ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്താനും വീണ്ടും നേർക്കുനേർ. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഹോങ്കോംഗിനെ...

എഐഎഫ്എഫ് പ്രസിഡന്റായി മുൻ ഇന്ത്യൻ താരം കല്യാൺ ചൗബേ തെരഞ്ഞെടുക്കപ്പെട്ടു

അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പ്രസിഡന്റായി മുൻ ഇന്ത്യൻ താരം കല്യാൺ ചൗബേ തെരഞ്ഞെടുക്കപ്പെട്ടു. മുൻ ഫുട്‌ബോൾ താരങ്ങളായ കല്യാൺ...

2018ൽ 17 വയസ്, 2020ൽ 16 വയസ്, 2022ൽ 19 വയസ്; ഇന്ത്യക്കെതിരെ തിളങ്ങിയ പാക് താരത്തിന്റെ പ്രായത്തിൽ വിവാദം

ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരെ അരങ്ങേറിയ പാക് പേസർ നസീം ഷായുടെ പ്രായത്തെച്ചൊല്ലി വിവാദം. അരങ്ങേറ്റ മത്സരത്തിൽ തന്നെ തകർപ്പൻ പ്രകടനം...

‘രോഹിത് ശർമ ദുർബലനായി ഭയന്നിരിക്കുന്നത് പോലെ’; മുഹമ്മദ് ഹഫീസ്

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ രൂക്ഷമായി വിമർശിച്ച് പാകിസ്താൻ്റെ മുൻ താരം മുഹമ്മദ് ഹഫീസ്. ദുർബലനായി ഭയന്നിരിക്കുന്നത് പോലെയാണ് രോഹിത്...

എഐഎഫ്എഫ് തെരഞ്ഞെടുപ്പ്; ബൈചുങ് ബൂട്ടിയ പിന്നിലെന്ന് റിപ്പോർട്ട്

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ തെരഞ്ഞെടുപ്പ് നടക്കുകയാണ്. മുൻ ഇതിഹാസ താരം ബൈചുങ് ബൂട്ടിയയും മുൻ ഗോൾ കീപ്പർ കല്യാൺ...

യുഎസ് ഓപ്പൺ; റാക്കറ്റ് മൂക്കിലിടിച്ച് നദാലിനു പരുക്ക്: വിഡിയോ

യുഎസ് ഓപ്പൺ മത്സരത്തിനിടെ സ്വന്തം റാക്കറ്റ് ഇടിച്ച് സ്പാനിഷ് സൂപ്പർ താരം റാഫേൽ നദാലിനു പരുക്ക്. യുഎസ് ഓപ്പൺ രണ്ടാം...

‘ഒരു പ്രത്യേക പ്രായമെത്തിയാൽ ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡിന് താരങ്ങളെ വേണ്ട’; മിച്ചൽ മക്ലേനഗൻ

ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന പേസർ മിച്ചൽ മക്ലാനഗൻ. ഒരു പ്രത്യേക പ്രായമെത്തിയാൽ ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡിന് താരങ്ങളെ...

Page 494 of 1495 1 492 493 494 495 496 1,495
Advertisement
X
Exit mobile version
Top