Advertisement
പ്രതിപക്ഷത്തെ പരിഹസിച്ച് മോദിയുടെ പ്രസംഗം; മോദി സംസാരിക്കുമ്പോള്‍ മണിപ്പൂര്‍, മണിപ്പൂര്‍ എന്ന് വിളിച്ച് പറഞ്ഞ് പ്രതിപക്ഷ അംഗങ്ങള്‍; പാര്‍ലമെന്റില്‍ നാടകീയ രംഗങ്ങള്‍

മണിപ്പൂരില്‍ നിന്നുള്ള അംഗങ്ങള്‍ക്ക് സംസാരിക്കാന്‍ അനുവാദം നല്‍കാത്തതിനെ തുടര്‍ന്നുള്ള പ്രതിപക്ഷ ബഹളത്തിനിടെ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി...

ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരമുണ്ടായേക്കും; ‘അയോധ്യ എം പി’ ഇന്ത്യാ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന

ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരത്തിന് കളമൊരുങ്ങുന്നു. ഭരണപക്ഷം നിര്‍ദേശിക്കുന്നയാളെ പിന്തുണയ്ക്കണമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല....

പ്രതിപക്ഷം രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമെന്ന് രാഹുല്‍; നീറ്റ് വിഷയത്തില്‍ ലോക്‌സഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ച് സ്പീക്കര്‍

നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്രതിപക്ഷം സമര്‍പ്പിച്ച അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ച്...

പ്രതിപക്ഷത്തിന്റെ ശബ്ദം ജനങ്ങളുടെ ശബ്ദം കൂടിയാണ്, അത് സഭയില്‍ മുഴങ്ങാന്‍ അനുവദിക്കണം; സ്പീക്കര്‍ ഓം ബിര്‍ലയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി

18-ാം ലോക്‌സഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഓം ബിര്‍ലയെ അഭിനന്ദിച്ച് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. ഭരണഘടന സംരക്ഷിക്കപ്പെടണമെന്നും പ്രതിപക്ഷത്തിന്റെ ശബ്ദം സഭയില്‍...

ഇന്ത്യാ സഖ്യത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ലഭിച്ചാല്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറും: കൊടിക്കുന്നില്‍ സുരേഷ്

ഇന്ത്യാ സഖ്യത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ലഭിച്ചാല്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുമെന്ന് ഇന്ത്യാ മുന്നണിയുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ്...

സ്പീക്കർ സ്ഥാനത്തിനായി അവകാശവാദമുന്നയിച്ച ടിഡ‍ിപിയുമായി ഇന്ന് ബിജെപിയുടെ അവസാനഘട്ട ചർച്ചകൾ; എൻഡിഎ സ്പീക്കർ സ്ഥാനാർത്ഥിയെ ഇന്നറിയാം

പതിനെട്ടാം ലോക്സഭയിലേക്കുള്ള എൻഡിഎ മുന്നണിയുടെ സ്പീക്കർ സ്ഥാനാർഥിയെ ഇന്നറിയാം.എൻഡിഎ സ്പീക്കർ സ്ഥാനാർഥി ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും. സ്പീക്കറെ തീരുമാനിക്കുന്നതിനായി സഖ്യകക്ഷികളുമായി...

ഭരണഘടനയുടെ പകര്‍പ്പുമായി ഒറ്റക്കെട്ടായി വരവ്; പ്രോടെം സ്പീക്കര്‍, നീറ്റ് വിഷയത്തില്‍ പ്രതിഷേധം; ആദ്യ സമ്മേളനത്തില്‍ തന്നെ കരുത്തറിയിച്ച് ഇന്ത്യാ മുന്നണി

പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തില്‍ തന്നെ പ്രതിപക്ഷത്തിന്റെ കരുത്ത് അറിയിക്കാനുള്ള ഉറച്ച തീരുമാനവുമായി ഇന്ത്യാ സഖ്യം. ഭരണഘടനയുമായി സഭയില്‍ എത്തിയ...

18-ാം ലോക്‌സഭയുടെ ആദ്യസമ്മേളനം; സത്യപ്രതിജ്ഞ ചെയ്ത് അംഗങ്ങള്‍; കൊടിക്കുന്നില്‍ സുരേഷിനെ പ്രോടെം സ്പീക്കറാക്കത്തതില്‍ എതിര്‍പ്പറിയിച്ച് ഇന്ത്യാ മുന്നണി

18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ സത്യപ്രതിജ്ഞ...

‘അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടന പിച്ചിച്ചീന്തപ്പെട്ടു, ജനാധിപത്യം തകർന്നു, ഇനിയതുണ്ടാകില്ല’; പാർലമെന്റിലേക്ക് എംപിമാരെ സ്വാ​ഗതം ചെയ്ത് പ്രധാനമന്ത്രി

പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എം പിമാരെ പാർലമെന്റിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാ​ഗതം ചെയ്തു. സമ്മേളനത്തിൽ...

Advertisement