കെപിഎംജിക്ക് ബാർ കൗൺസിലിന്റെ വിലക്ക്; 24 എക്‌സ്‌ക്ലൂസീവ് May 4, 2019

എസ്എൻസി ലാവ്‌ലിൻ അടക്കമുള്ള  സ്ഥാപനങ്ങൾക്ക് നിയമ സേവനം നൽകുന്ന കെപിഎംജിക്ക് ബാർ കൗൺസിലിന്റെ വിലക്ക്. കെ.പിഎംജി അക്കൗണ്ടൻസി സ്ഥാപനം മാത്രം എന്ന്...

കല്യാശേരിയിൽ രണ്ടിടങ്ങളിൽ ലീഗിന്റെ കള്ളവോട്ട്; ദൃശ്യങ്ങൾ 24 ന് April 29, 2019

കല്യാശേരിയിൽ രണ്ടിടങ്ങളിൽ മുസ്ലിം ലീഗിന്റെ കള്ളവോട്ട്. ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. ഒരു ബൂത്തിൽ ഒരാൾ...

വ്യാജ അഡ്മിഷനുണ്ടാക്കി അധ്യാപക നിയമനം നടത്തിയ എയ്ഡഡ് സ്‌കൂളുകൾക്കെതിരെ നടപടി; 24 ഇംപാക്ട് April 29, 2019

വ്യാജഡിവിഷനിലൂടെ നിയമനം നേടിയ എയ്ഡഡ് സ്‌കൂള്‍ അധ്യാപകരെ പിരിച്ചുവിടും. വ്യാജ വിദ്യാര്‍ത്ഥി പ്രവേശനത്തിലൂടെ വ്യാജ ഡിവിഷനുണ്ടാക്കിയതിലും അധ്യാപക നിയമനം നടത്തിയതിലും...

എയ്ഡഡ് സ്‌കൂളുകൾ കുട്ടികളുടെ പേരിൽ വ്യാജ അഡ്മിഷനുണ്ടാക്കാൻ ഉപയോഗിച്ചത് മധ്യവയസ്‌കരുടേയും അന്യസംസ്ഥാനത്തുള്ളവരുടേയും ആധാർ കാർഡ്; 24 എക്‌സ്‌ക്ലൂസീവ് April 28, 2019

എയ്ഡഡ് സ്‌കൂളുകൾ കുട്ടികളുടെ പേരിൽ വ്യാജ അഡ്മിഷനുണ്ടാക്കാൻ ഉപയോഗിച്ചത് മധ്യവയസ്‌കരുടേയും അന്യസംസ്ഥാനത്തുള്ളവരുടേയും ആധാർ കാർഡ്. നിലവിലുള്ളതും ഇല്ലാത്തതുമായ യു.ഐ.ഡി എഴുതി...

അധ്യാപക നിയമനത്തിൽ ക്രമക്കേട്; വ്യാജരേഖ ചമച്ച് 40 അധിക ഡിവിഷനുകൾ ഉണ്ടാക്കി കോടികൾ കോഴ വാങ്ങി; 24 എക്‌സ്‌ക്ലൂസീവ് April 26, 2019

തെക്കൻ കേരളത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ വ്യാജ വിദ്യാർത്ഥി പ്രവേശനത്തിലൂടെ 20 എയ്ഡഡ് സ്‌കൂളുകൾ നടത്തിയത് 61 അധ്യാപക നിയമനങ്ങൾ....

തെരഞ്ഞെടുപ്പ്; സമുദായ സംഘടനകളെ പ്രീണിപ്പിക്കാന്‍ സര്‍ക്കാരിന്റെ നീക്കം March 26, 2019

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സമുദായ സംഘടനകളെ പ്രീണിപ്പിക്കാന്‍ സര്‍ക്കാരിന്റെ നീക്കം. എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തിനും അംഗീകാരത്തിനും ഏര്‍പ്പെടുത്തിയിരുന്ന കടുത്ത...

അതിക്രൂരമായ നരഹത്യകളും അഴിമതിയും മനുഷ്യാവകാശ ലംഘനങ്ങളും കൊണ്ട് ഇന്ത്യ നിറയുന്നു ; അമേരിക്കൻ റിപ്പോർട്ടിന്റെ പകർപ്പ് 24 ന് March 14, 2019

അതിക്രൂരമായ നരഹത്യകളും അഴിമതിയും മനുഷ്യാവകാശ ലംഘനങ്ങളും കൊണ്ട് ഇന്ത്യ നിറയുന്നതായ് അമേരിക്കയുടെ വിലയിരുത്തൽ. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ഇന്നലെ പ്രസിദ്ധികരിച്ച...

വയനാട്ടില്‍ ചതുപ്പ് നിലം നികത്തി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് നിര്‍മ്മാണം (ട്വന്റി ഫോര്‍ എക്‌സ്‌ക്ലൂസീവ്) February 25, 2019

വയനാട് പനമരത്ത് ചതുപ്പ് നിലം നികത്തി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് നിര്‍മ്മാണം. കഴിഞ്ഞ പ്രളയകാലത്ത് രണ്ടാള്‍പ്പൊക്കത്തിലധികം വെളളം കയറിയ ചതുപ്പിലാണ്...

സ്വദേശികളായ തീവ്രവാദികൾ ജമ്മുകാശ്മീരിൽ പെരുകുന്നു; ട്വന്റിഫോറിനോട് തുറന്ന് സമ്മതിച്ച് കാശ്മീരിലെ പ്രമുഖ പ്രാദേശിക പാർട്ടി നാഷണൽ കോൺഫറൻസ് February 20, 2019

സ്വദേശികളായ തീവ്രവാദികൾ ജമ്മുകാശ്മീരിൽ പെരുകുന്നതായ് സമ്മതിച്ച് ജമ്മുകാശ്മീരിലെ പ്രമുഖ പ്രാദേശിക പാർട്ടിയായ നാഷണൽ കോൺഫറൻസ്. ജമ്മുകാശ്മീരിൽ വളരുന്ന പ്രാദേശിക തിവ്രവാദം...

എസ്എസ്എല്‍സി ചോദ്യപ്പേപ്പറുകള്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ സര്‍ക്കാര്‍ ചെലവഴിക്കുന്നത് ഒരു കോടിയിലധികം രൂപ February 10, 2019

എല്ലാ സ്കൂളുകളും ഹൈട്ടെക്കാകുന്നുവെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ എസ്എസ്എല്‍സി ചോദ്യപ്പേപ്പറുകള്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ ചെലവഴിക്കുന്നത് ഒരു കോടിയിലധികം രൂപയെന്ന് വിവാരാവകാശ രേഖ.ഹയര്‍സെക്കണ്ടറി...

Page 4 of 9 1 2 3 4 5 6 7 8 9
Top