Advertisement
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അനുവദിച്ച 13 കോടി രൂപയുടെ ഉപകരാര്‍ നല്‍കിയത് സ്വകാര്യ കമ്പനിക്ക്; കരാര്‍ ഇടപാടുകളില്‍ ദുരൂഹത

കണ്ണൂര്‍ ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തികള്‍ ഏറ്റെടുക്കുന്ന പൊതുമേഖലാ സ്ഥാപനമായ സില്‍ക്കും സ്വകാര്യ കമ്പനിയും തമ്മില്‍ നടത്തിയ കരാര്‍...

സ്വാര്‍ത്ഥ താത്പര്യത്തിനായി പാലക്കാടിനെ ഒറ്റുകൊടുത്ത തെരഞ്ഞെടുപ്പെന്ന് സരിന്‍; മറുപടി പറഞ്ഞ് രാഹുല്‍; ട്വന്റിഫോറില്‍ നേര്‍ക്കുനേര്‍ നിലപാട് പറഞ്ഞ് സ്ഥാനാര്‍ത്ഥികള്‍

പാലക്കാട് തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാ വിഷയം മതേതരത്വമാകുമെന്ന് സൂചിപ്പിച്ച് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മൂന്ന് സ്ഥാനാര്‍ത്ഥികള്‍. മതേതരത്വം കാത്തുസൂക്ഷിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി...

‘തൃശൂര്‍ പൂരം കലക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നു, തിരുവമ്പാടി ദേവസ്വത്തിന് പങ്ക്’; അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ട്വന്റിഫോറിന്

തൃശൂര്‍ പൂരം വിവാദത്തിന് പിന്നില്‍ തിരുവമ്പാടി ദേവസ്വമെന്ന് എഡിജിപി എം ആര്‍ അജിത്കുമാറിന്റെ റിപ്പോര്‍ട്ട്. പൂരം അലങ്കോലമായതില്‍ തിരുവമ്പാടി ദേവസ്വത്തിലുള്ളവര്‍ക്ക്...

കരിപ്പൂരില്‍ ഇപ്പോഴും കടത്ത് സ്വര്‍ണം പിടികൂടുന്നത് സുജിത്ത് ദാസ് നിയോഗിച്ച സംഘം;സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ വെളിപ്പെടുത്തല്‍ ട്വന്റിഫോറിലൂടെ

കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ കടത്തുന്ന സ്വര്‍ണം ഇപ്പോഴും പിടികൂടുന്നത് മുന്‍ എസ് പി എസ് സുജിത്ദാസ് നിയോഗിച്ച ഡാന്‍സാഫ് സംഘമെന്ന് വെളിപ്പെടുത്തല്‍....

ഷിരൂരിലെ മണ്ണിടിച്ചിലിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ ട്വന്റിഫോറിന്; വാഹനങ്ങള്‍ പുഴയില്‍ പതിച്ചെന്ന് നാട്ടുകാര്‍ പറയുന്നത് ദൃശ്യങ്ങളില്‍

കോഴിക്കോട് സ്വദേശി അര്‍ജുന്‍ അപകടത്തില്‍പ്പെട്ട ഷിരൂരിലെ മണ്ണിടിച്ചിലിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ ട്വന്റിഫോറിന്. ഗംഗാവലി പുഴയ്ക്ക് മറുകരയിലെ നാട്ടുകാര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ്...

ഭൂപതിവ് നിയമഭേദഗതി ഓഗസ്റ്റില്‍ പ്രാബല്യത്തില്‍ വരും: റവന്യൂമന്ത്രി കെ രാജന്‍

ഭൂപതിവ് നിയമഭേദഗതി ഓഗസ്റ്റില്‍ പ്രാബല്യത്തില്‍ വരുമെന്ന് റവന്യൂമന്ത്രി കെ.രാജന്‍. നിയമ വകുപ്പിന്റെ അഭിപ്രായവും നിലവിലുള്ള കേസുകളും പരിഗണിച്ചാകും ചട്ടങ്ങള്‍ തയാറാക്കുക....

‘ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച വിവാദമാക്കിയത് സിപിഐഎമ്മിനും എൽഡിഎഫിനും എതിരായ സംഘടിത ഗൂഢാലോചന’ : ഇ.പി ജയരാജൻ

പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച വിവാദമാക്കിയത് സിപിഐഎമ്മിനും എൽഡിഎഫിനും എതിരായ സംഘടിത ഗൂഢാലോചന എന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ട്വന്റിഫോറിന്...

പത്തനംതിട്ടയില്‍ മരിച്ചയാളുടെ പേരില്‍ കള്ളവോട്ട്; കോണ്‍ഗ്രസ് പഞ്ചായത്ത് മെമ്പര്‍ക്കെതിരെയും ആരോപണം

പത്തനംതിട്ട മെഴുവേലിയില്‍ മരിച്ച ആളുടെ പേരില്‍ കള്ളവോട്ട്.ആറുവര്‍ഷം മുന്‍പ് മരിച്ച അന്നമ്മയുടെ പേരിലാണ് വീട്ടില്‍ വച്ച് കള്ളവോട്ട് ചെയ്തത്. ബില്‍ഒയുടെയും,...

പൊന്‍മുടി മരംമുറിയ്ക്കല്‍: കൂടുതല്‍ മരങ്ങള്‍ മുറിച്ചത് വനംവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടില്ല; മുറിച്ച മരങ്ങളുടെ കൃത്യമായ കണക്കും വനംവകുപ്പിന്റെ പക്കലില്ല

പൊന്‍മുടി മരംമുറിയ്ക്കലില്‍ കൃത്യമായ കണക്കില്ലാതെ വനംവകുപ്പ്. വനത്തിനുള്ളില്‍ നിന്ന് കൂടുതല്‍ മരങ്ങള്‍ മുറിച്ച് മാറ്റിയത് പോലും വനംവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടില്ല. ഇത്...

‘അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധമായിരുന്നില്ല അവിടെ’; എടവണ്ണ കേസിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി വിദ്യാർത്ഥിയുടെ മാതാവ്

മലപ്പുറം എടവണ്ണയിലെ പതിനേഴുകാരിയുടെ മരണത്തിൽ കരാട്ടെ മാസ്റ്റർക്ക് എതിരെ പെൺകുട്ടി അധ്യാപകന് അയച്ച ശബ്ദ സന്ദേശം ട്വന്റിഫോറിന് ലഭിച്ചു. കരാട്ടെ...

Page 4 of 22 1 2 3 4 5 6 22
Advertisement