Advertisement
അസാധാരണമായി ചുവന്നു തുടുത്ത ആകാശം; ഇന്ത്യയിൽ ആദ്യമായി ധ്രുവദീപ്തി; സംഭവിക്കുന്നതെന്ത് ?

വെള്ളിയാഴ്ച രാത്രി ലഡാക്കിന്റെ ആകാശം അസാധാരണമായി ചുവന്ന് തുടുത്തു. അതുവരെ യൂറോപ്പിലും യുഎസിലും ധ്രുവങ്ങളിലും മാത്രം കണ്ടിട്ടുള്ള ധ്രുവദീപ്തി അഥവാ...

ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം…

ഇന്ത്യയിലെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഗൂഗിൾ വാലറ്റ് വന്നത് കഴിഞ്ഞ ദിവസമാണ്. കൊച്ചി മെട്രോ ടിക്കറ്റ് സംവിധാനം ഗൂഗിൾ വാലറ്റിലാക്കി കൂടുതൽ...

ഹരിപ്പാട് സ്വദേശിനിയുടെ ജീവൻ കവർന്നത് അരളിപ്പൂവോ ? അരളി വില്ലനാകുന്നത് എങ്ങനെ ?

ഹരിപ്പാട് പള്ളിപ്പാട് സൂര്യയുടെ മരണം അരളിപ്പൂവുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്. യു.കെയിൽ ജോലിക്കായി പോകുന്നതിനിടെ കൊച്ചി വിമാനത്താവളത്തിൽ വച്ച് കുഴഞ്ഞു...

അമേരിക്കന്‍ കാറ്റടിച്ച് ചാഞ്ചാടി സംസ്ഥാനത്തെ സ്വര്‍ണവില

കഴിഞ്ഞ മൂന്ന് മാസങ്ങളിലായി കനത്ത ചാഞ്ചാട്ടത്തിലാണ് സ്വര്‍ണ വില. പലതവണ റെക്കോഡ് തിരുത്തിയും നേരിയ കുറവ് രേഖപ്പെടുത്തിയും വിപണിയില്‍ അസ്ഥിരത...

പുതിയ സാമ്പത്തിക വർഷം; എന്തിനൊക്കെ ചെലവേറും? നമ്മുടെ സാമ്പത്തിക ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങളറിയാം…

നാളെയാണ് പുതിയ സാമ്പത്തിക വർഷം. പുതിയ സാമ്പത്തിക വർഷത്തിൽ നമ്മുടെയൊക്കെ സാമ്പത്തിക ജീവിതത്തിൽ വരാൻ പോകുന്നത് കുറേ മാറ്റങ്ങളാണ്. ബജറ്റിലുൾപ്പെടെ...

ഫേസ്ബുക്ക് പോസ്റ്റിന് താഴെ @highlight കമന്റ് ഇട്ടിട്ട് കാര്യമുണ്ടോ ?

നമ്മുടെ ഫേസ്ബുക്ക് പ്രൊഫൈൽ മറ്റാരൊക്കെ നിരീക്ഷിക്കുന്നുണ്ടെന്നറിയാൻ പ്ലാറ്റ്‌ഫോം തുടങ്ങിയ കാലം തൊട്ടേ ജിജ്ഞാസ അൽപം കൂടുതലാണ്. ഇതിന് വേണ്ടി പല...

ആരാണ് കേജ്രിവാളിന്റെ ‘മൈ ബോയ്’ വിജയ് നായർ ?

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ വീണ്ടും വിജയ് നായരെന്ന പേര് വാർത്തകളിൽ നിറയുകയാണ്. കേജ്രിവാൾ ‘മൈ ബോയ്’...

2019 ഇലക്ഷന് മുന്നോടിയായി ബിജെപിക്ക് ലഭിച്ചത് 3,941 കോടി രൂപ 

ലോകത്തിലെ ഏറ്റവും ചെലവേറിയ ഇലക്ഷനെന്ന് ബ്ലൂംബെർഗ് വിശേഷിപ്പിച്ച തെരഞ്ഞെടുപ്പായിരുന്നു 2019ൽ ഇന്ത്യയിൽ നടന്നത്. 2016ൽ നടന്ന അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിനേക്കാൾ...

543 പകരം 544; ഇത്തവണ മണ്ഡലങ്ങളുടെ എണ്ണത്തിൽ ഒരെണ്ണം അധികം; കാരണമെന്ത് ?

ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനത്തിൽ ഇക്കുറി മണ്ഡലങ്ങളുടെ എണ്ണം കണ്ട് എല്ലാവരുമൊന്ന് ഞെട്ടി. സാധാരണ 543...

ലോട്ടറി മുതൽ ഇലക്ടറൽ ബോണ്ട് വരെ; സാൻ്റിയാഗോ മാർട്ടിൻ എന്നും വിവാദനായകൻ

ആരാണ് സാൻ്റിയാഗോ മാർട്ടിൻ  സാൻ്റിയാഗോ മാർട്ടിൻ മലയാളികൾക്ക് അത്ര അപരിചിതൻ അല്ല. എന്നും അധികാരകേന്ദ്രങ്ങളുടെ പ്രിയപ്പെട്ട തോഴനായിരുന്നു സാൻ്റിയാഗോ മാർട്ടിൻ....

Page 1 of 251 2 3 25
Advertisement