Advertisement
നാടകകൃത്തും സംവിധായകനുമായ എ ശാന്തകുമാര്‍ അന്തരിച്ചു

നാടകകൃത്തും സംവിധായകനുമായ എ ശാന്തകുമാര്‍ അന്തരിച്ചു. രക്താര്‍ബുദം ബാധിച്ച് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. കോഴിക്കോട് പറമ്പില്‍ സ്വദേശിയാണ്. മരംപെയ്യുന്നു, കര്‍ക്കടകം, കുരുടന്‍...

Advertisement