സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ലിംഗ നീതി വിഷയം ഏറ്റെടുക്കാന്‍ സിപിഐഎം. സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ ക്യാംപെയ്ന്‍ സംഘടിപ്പിക്കുമെന്ന് സിപിഐഎം...
കെപിസിസി അധ്യക്ഷൻ കെ സുധാകരനെ വിമർശിച്ച് സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. കോൺഗ്രസ് ഒരു ക്രിമിനൽ സ്വഭാവത്തിലേക്ക്...
മരംമുറിക്കല്‍ വിവാദങ്ങളില്‍ വിശദമായ ചര്‍ച്ച നടത്താതെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം. എ വിജയരാഘവന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ മരംമുറിക്കല്‍ വിഷയം...
ബിജെപി മുഖ്യശത്രുവല്ലെന്ന കെപിസിസി അധ്യക്ഷൻ കെ സുധാകരൻറെ നിലപാട് കോൺഗ്രസ് വർഗീയതയുമായി സന്ധിചേരുമെന്നതിൻറെ സൂചനയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. എല്ലാക്കാലത്തും...
കേരളത്തിൽ ബിജെപി കള്ളപ്പണം ഒഴുക്കിയത് തെരഞ്ഞെടുപ്പ് കമ്മീഷൻ ശ്രദ്ധിച്ചില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ജന പ്രാതിനിത്യ നിയമവും...
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻതോതിൽ കുഴൽപണം ഉപയോഗിച്ചതിന്‍റെ തെളിവാണ് പുറത്ത് വരുന്നത്.എൻഡിഎയിലേക്ക് എത്താൻ സികെ ജാനുവിന് പത്ത് ലക്ഷം രൂപ...
സ്പീക്കർമാർ ദൈനംദിന കക്ഷിരാഷ്ട്രീയത്തിൽ ഇടപെടാറില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. എം.ബി.രാജേഷ് പറഞ്ഞത് ആ അർത്ഥത്തിൽ അല്ലെന്നും മുൻ സ്പീക്കർമാരുടെ...
രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയുടെ ആവേശവും ആഹ്ലാദവും വീടുകളില്‍ ആഘോഷമാക്കി മാറ്റണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ അഭ്യര്‍ത്ഥിച്ചു. കേരളമെങ്ങും...
മന്ത്രിസഭയിൽ പൂർണമായും പുതുമുഖങ്ങളെ ഉൾപ്പെടുത്താനുള്ള തീരുമാനം പാർട്ടി ഗൗരവമായി ആലോചിച്ചെടുത്തതെന്ന് എ വിജയരാഘവൻ. എല്ലാ ഘടകങ്ങളും പരിഗണിച്ചാണ് തീരുമാനം കൈക്കൊണ്ടത്....
നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച ജയം സ്വന്തമാക്കി എൽഡിഎഫിനു തുടർഭരണം ലഭിച്ചതിൻ്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ....