അബുദാബിയിൽ ഒക്‌ടോബർ 15 മുതൽ ടോൾ സംവിധാനം നിലവിൽ വരും. ഇതുസംബന്ധിച്ച് രണ്ടു ദിവസമായി സോഷ്യൽ മീഡിയകളിൽ വന്ന സന്ദേശങ്ങൾ...
അപകടമില്ലാത്ത വേനൽക്കാലം എന്ന ആശയവുമായി അബുദാബി പൊലീസ്. വേനൽക്കാലത്ത് വാഹനങ്ങൾക്കുണ്ടാവുന്ന സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നതിനുള്ള സുരക്ഷാ നിർദേശവുമായാണ് അബുദാബി പൊലീസ്...
അബുദാബിയിൽ വൻ മയക്കുമരുന്ന് വേട്ട. 423 കിലോ ഹെറോയിനും അഞ്ച് ലക്ഷം മയക്കുമരുന്ന് ഗുളികകളുമാണ് പൊലീസ് പിടികൂടിയത്.മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ്...
ഇരുപത്തിയെട്ടാമത് അബുദാബി രാജ്യാന്തര പുസ്തകമേളയില്‍ ഇന്ത്യ ഉൾപ്പെടെ 63 രാജ്യങ്ങളിൽനിന്നായി 1350 പ്രദർശകരാണ് പങ്കെടുക്കുന്നത്. മുപ്പത്തഞ്ചിലധികം ഭാഷകളിൽനിന്നുള്ള അഞ്ച് ലക്ഷം...
28-ാമത് അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് പ്രൗഢോജ്വല അബുദാബി പ്രദര്‍ശന നഗരിയില്‍ തുടക്കം. യു എ ഇ വിദേശകാര്യ-രാജ്യാന്തര സഹകരണ മന്ത്രി...
അബുദാബിയിലെ ലൂവ് മ്യൂസിയം വിസ്മയമാകുന്നു. ആർട്ഗ്യാലറിക്ക് പുറമേ താൽക്കാലിക പ്രദർശന സ്ഥലം, കുട്ടികളുടെ മ്യൂസിയം, 200 സീറ്റർ ഓഡിറ്റോറിയം, റെസ്റ്റോറന്റ്,...
ഭാരക്കൂടുതൽ കാരണം ശരീരം അനക്കാനാകാതിരുന്ന ലോകത്തിലെ ഏറ്റവും ഭാരമുള്ള സ്ത്രീ ഇമാൻ തന്റെ കൈ ഉയർത്തിയതായി ഡോക്ടർമാർ. ഇമാനെ ചികിത്സിക്കുന്ന...
യു.എ.ഇയിലെ അളവുതൂക്കത്തിനുള്ള ദേശീയ സ്ഥാപനമായി എമിറേറ്റ്സ് മെട്രോളജി ഇൻസ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തി. ഇത് സംബന്ധിച്ച കരാറില്‍ എമിറേറ്റ്സ് അളവുതൂക്ക അതോറിറ്റിയും (എസ്മ)...
അമിതവണ്ണം കുറയ്ക്കാന്‍ ഈജിപ്തില്‍ നിന്ന് മുബൈയില്‍ ചികിത്സയ്ക്കെത്തിയ ഇമാനെ അബുദാബിയിലെ മലയാളി ഡോക്ടര്‍ ഷംസീര്‍ വയലിന്റെ ആശുപത്രിയിലേക്ക് മാറ്റുന്നു. ഇദ്ദേഹത്തിന്റെ...
പതിനേഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വി എസ് അച്യുതാനന്ദന്‍ യുഎഇയില്‍ . പ്രവാസി ഭാരതി റേഡിയോ നിലയത്തിന്റെ ഒന്നാം വാര്‍ഷികാഘോഷം...