കൊല്ലം തെന്മല ഉറുകുന്നിൽ റോഡപകടത്തിൽ മൂന്ന് പെൺകുട്ടികൾ മരിച്ചു. ഉറുകുന്ന് സ്വദേശികളായ ശ്രുതി, കെസിയ, ശാലിനി എന്നിവരാണ് മരിച്ചത്. നിയന്ത്രണം...
എറണാകുളം കളമശേരിയിൽ ബൈക്ക് അപകടത്തിൽ പെട്ട യുവാവ് അരമണിക്കൂറോളം വഴിയിൽ കിടന്നു. ടാങ്കർ ലോറി കാലിലൂടെ കയറിയിറങ്ങിയ യുവാവിനാണ് ദുരവസ്ഥ...
എറണാകുളത്ത് കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പെട്ടു. വൈറ്റിലയ്ക്ക് സമീപമാണ് സംഭവം. ചക്കരപ്പറമ്പിൽ ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. അപകടത്തിൽ 26...
മുണ്ടക്കയം സംഗീത് – അനുമോൾ ദമ്പതികളുടെ മകനായ സഞ്ജയ് ആണ് മരിച്ചത്. വൈകുന്നേരം ഏഴോടെയായിരുന്നു അപകടം. മുണ്ടക്കയം പുലിക്കുന്ന് സ്വദേശികളായ...
കൊല്ലം കരുനാഗപ്പള്ളിയില്‍ കണ്ടെയ്‌നര്‍ ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു. തൊടിയൂര്‍ സ്വദേശി യൂസഫ് കുഞ്ഞാണ് മരിച്ചത്. അതിരാവിലെ പത്രവിതരണക്കാര്‍ക്ക് നേരെയാണ്...
തിരുവനന്തപുരം ബൈപ്പാസിൽ നടന്ന വാഹനാപകടത്തിൽ ജവാൻ മരിച്ചു. പാറശ്ശാല ചെങ്കവിള സ്വദേശി അഖിലാണ് മരിച്ചത്. ഇന്ന് വൈകിട്ടായിരുന്നു അപകടം. നിയന്ത്രണം...
ഉത്തർപ്രദേശിൽ കാറും ട്രക്കും കൂട്ടിയിടിച്ച് പതിനാല് മരണം. പ്രയാഗ്‌രാജ്-ലഖ്‌നൗ ദേശീയ പാതയിൽ ഇന്നലെ അർധരാത്രിയിലാണ് അപകടം നടന്നത്. മരിച്ചവരിൽ ആറ്...
ഗുജറാത്തിൽ വാഹനാപകടത്തിൽ പത്ത് പേർ മരിച്ചു. പതിനാറ് പേർക്ക് പരുക്കേറ്റു. വഡോദരയിൽ വഗോഡിയ ക്രോസിംഗ് ഹൈവേയിലാണ് സംഭവം. ഇന്ന് പുലർച്ചെയാണ്...
നടിയും ബി.ജെ.പി. നേതാവുമായ ഖുശ്ബു സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. തമിഴ്‌നാട്ടിലെ മേൽമാവത്തൂരിൽ വച്ചാണ് അപകടം സംഭവിച്ചത്. ഖുശ്ബുവിനൊപ്പം ഭർത്താവ് സുന്ദറുമുണ്ടായിരുന്നു....
എറണാകുളം ചെറായി ബീച്ചിന് സമീപം ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിൽ കരുമാലൂർ സ്വദേശി സബീന (35) മരിച്ചു....