Advertisement
ഇടുക്കിയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് മൂന്ന് മരണം

വിനോദയാത്രയ്ക്ക് പോയ മൂന്ന് പേർ കാർ പുഴയിലേക്ക് വീണ് മരിച്ചു. ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. കൊച്ചി ധനുഷ്‌കോടി...

റായ്പൂരില്‍ വാഹനാപകടം; 15പോലീസുകാര്‍ക്ക് പരിക്ക്

ഛത്തീ​സ്ഗ​ഡി​ലെ റാ​യ്പു​രി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ 15 പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്ക്. പോ​ലീ​സു​കാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സ്, ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം ഉണ്ടായത്. ബ​ച്ചേ​ലി-​ദ​ന്തേ​വാ​ഡ റോ​ഡി​ലാ​യി​രു​ന്നു...

പരിക്കേറ്റ് റോഡില്‍ കിടന്ന സ്ത്രീയെ കണ്ടില്ലെന്ന് നടിച്ച് യാത്രക്കാര്‍; മനുഷ്യത്വമില്ലായ്മയുടെ നേര്‍കാഴ്ച

ബൈക്ക് ഇടിച്ച് പരിക്കേറ്റ സ്ത്രീ ചോരവാര്‍ന്നു റോഡില്‍ കിടന്നു. റോഡിലൂടെ പോയ യാത്രക്കാരെല്ലാം പരിക്കേറ്റ സ്ത്രീയെ കണ്ടില്ലെന്ന് നടിച്ചു. മനുഷ്യത്വമില്ലാത്ത...

ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

കോട്ടയം മേലുകാവിൽ പ്ലസ്ടു വിദ്യാർത്ഥികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. മുട്ടം മടക്കത്താനം സ്വദേശി അനന്ത്, അലന്‍ എന്നിവരാണ് മരിച്ചത്. ഓട്ടോറിക്ഷ...

മധ്യപ്രദേശിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചു; 4 മരണം

മധ്യപ്രദേശിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 4 മരണം. അപകടത്തിൽ ബസ്സിന് തീ പിടിച്ചു. മധ്യപ്രദേശിലെ ധറിലാണ് അപകടമുണ്ടായത്....

പരീക്ഷണ പറക്കലിനിടെ പാരച്യൂട്ട് തകര്‍ന്ന് സൈനികന്‍ മരിച്ചു

പാരച്യൂട്ടിൽ പരിശീലന പറക്കൽ നടത്തുന്നതിനിടെയുണ്ടായ അപകടത്തിൽ സൈനികൻ മരിച്ചു. മാൽപ്പുര പാര വണ്‍ ബ്രിഗേഡിലെ ലാൻസ് നായിക് സുനിൽ കുമാറാണ്...

ആലപ്പുഴയിൽ വാഹനാപകടം; 3 മരണം

ആലപ്പുഴ കൽപ്പകവാടിയിൽ വാഹനാപകടം. അപകടത്തിൽ 3 പേർ മരിച്ചു. നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ചാണ് അപകടം. ഒരു കുടുംബത്തിലെ മൂന്ന്...

പന്തളത്ത് കാറ് ചരക്കുലോറിയുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പ​ത്ത​നം​തി​ട്ട പ​ന്ത​ള​ത്ത് പന്തളത്ത് കാറ് ചരക്കുലോറിയുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തി​രു​വ​ന​ന്ത​പു​രം പാ​ലോ​ട് സ്വ​ദേ​ശി വി​ജി​ഷാണ് മരിച്ചത്. വി​ജി​ഷ് സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ...

ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ എ​​​ൽ​​​പി​​​ജി സി​​​ലി​​​ണ്ട​​​ർ പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച് മൂന്ന് പേര്‍ മരിച്ചു

ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ എ​​​ൽ​​​പി​​​ജി സി​​​ലി​​​ണ്ട​​​ർ പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. അ​​​മ്മ​​​യും ര​​​ണ്ടു പെ​​​ൺ​​​മ​​​ക്ക​​​ളമാണ് മരിച്ചത്.  ​​​ത​​​യി​​​ർ​​​പാ​​​ള​​​യ​​​ത്താണ് സം​​​ഭ​​​വം....

ഉറങ്ങിക്കിടന്ന അന്യ സംസ്ഥാന തൊഴിലാളികൾ ബസ് കയറി മരിച്ചു

ഉറങ്ങിക്കിടന്ന അന്യ സംസ്ഥാന തൊഴിലാളികൾ ബസ് കയറി മരിച്ചു. പാലക്കാട് മണ്ണാർക്കാടാണ് സംഭവം. രണ്ട് ജാർഖണ്ഡ് സ്വദേശികളാണ് മരിച്ചത്. നിർത്തിയിട്ട...

Page 155 of 183 1 153 154 155 156 157 183
Advertisement