അടിമാലി മരംമുറി കേസിലെ ഒന്നാം പ്രതി മുൻ റെയ്ഞ്ച് ഓഫീസർ ജോജി ജോൺ അറസ്റ്റിലായി. വെള്ളത്തൂവൽ പൊലീസാണ് ജോജി ജോണിനെ...
ഇടുക്കി അടിമാലിയിൽ ബേക്കറി കട ഉടമയെ കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടബാധ്യതയിൽ മനംനൊന്താണ് ആത്മഹത്യ എന്നാണ് കുടുംബം പറയുന്നത്....
അടിമാലി മാങ്കടവിൽ നിന്ന് കാണാതായ യുവതിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം പാൽക്കുളം മേട്ടിൽ നിന്നാണ് കണ്ടെത്തിയത്....
ഇടുക്കി അടിമാലിയില്‍ രണ്ട് കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. ഒരാള്‍ ഓടി രക്ഷപ്പെട്ടു. അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ്...
ഇടുക്കി അടിമാലി കുറത്തിക്കുടിയില്‍ ചാങ്ങാടത്തില്‍ പുഴ മുറിച്ചു കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടവരെ രക്ഷപ്പെടുത്തി.വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആദിവാസികളാണ് ഒഴുക്കില്‍പ്പെട്ടത്. ചങ്ങാടത്തില്‍ അഞ്ച്...
അടിമാലിയിൽ ആദിവാസി പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺകുട്ടിയുമായി ഫോൺ വഴി ബന്ധപ്പെട്ടിരുന്ന ആൺ സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്യും....
ഇടുക്കി അടിമാലിയിൽ കാറിലുപേക്ഷിച്ച രീതിയിൽ കണ്ടെത്തിയ ലൈലാമണിയെ കാണാൻ മകനെത്തി. മകൻ എത്തിയത് മാധ്യമങ്ങളിലൂടെ വിവരമറിഞ്ഞാണ്. അടിമാലി പൊലീസ് സ്റ്റേഷനിലാണ്...
ഇടുക്കി അടിമാലിയിൽ വീട്ടമ്മയെ കാറിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. രണ്ട് ദിവസമാണ് 55 വയസുള്ള ലൈലാമണി എന്ന വീട്ടമ്മ കാറിൽ...
കനത്ത മഴയെ തുടര്‍ന്ന് കൊച്ചി- ധനുഷ്കോടി ദേശീയ പാതയില്‍ അടിമാലിയ്ക്ക് അടുത്ത് അമ്പലപ്പടിയില്‍ മണ്ണിടിഞ്ഞ് വീണു. ഫയര്‍ ഫോഴ്സ് സ്ഥലത്ത്...
അടിമാലിയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ചീയപ്പാറയ്ക്കും വാളറയ്ക്കും ഇടയിലാണ് അപകടമുണ്ടായത്.ബസ് മരത്തിൽ തങ്ങിനിന്നതിനാൽ വൻ അപകടം ഒഴിവായി....