Advertisement
പത്തനംതിട്ട അടുരില്‍ നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെ മഹാരാഷ്ട്ര രത്നഗിരിയില്‍ നിന്നും കണ്ടെത്തി

പത്തനംതിട്ട അടുരില്‍ നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെ മഹാരാഷ്ട്ര രത്നഗിരിയില്‍ നിന്നും കണ്ടെത്തി. ഇവര്‍ക്കൊപ്പം രണ്ട് ആണ്‍കുട്ടികളും ഉണ്ടായിരുന്നു. ഇവരെ...

ഏദാനിമംഗലം കണ്ണങ്കര കോളനിക്ക് സമീപമുള്ള ക്വാറികള്‍ക്കെതിരെ സമരവുമായി കോളനിവാസികള്‍

അടൂരില്‍ ഏദാനിമംഗലത്തു കണ്ണങ്കര കോളനിക്ക് സമീപത്തായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെതിരെ കോളനിവാസികള്‍ സമരത്തില്‍. വീടുകള്‍ക്ക് 100 മീറ്റര്‍ പോലും അകലെയല്ലാത്ത പ്രദേശത്തു...

അടൂരിലെ ബസ്സപടം; പരിക്കേറ്റത് 28പേര്‍ക്ക്

അടൂര്‍ എംസി റോഡില്‍  കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിമുട്ടിയുണ്ടായ അപകടത്തില്‍ 28പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്....

അടൂരില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു

അടൂരില്‍ കെഎസ്ആര്‍ടിസ് ബസ്സും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. കോട്ടയം ഭാഗത്തേക്ക് പോയ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പറന്തല്‍...

അടൂരില്‍ മുസ്ലിം പള്ളിയ്ക്ക് നേരെ ആക്രമണം

അടൂരില്‍ മുസ്ലീം പള്ളിയ്ക്ക് നേരെ ആക്രമണം. കൈപ്പട്ടൂര്‍ സ്വദേശി അഖിലാണ് പള്ളിയ്ക്ക് നേരെ ആക്രമണം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ്...

അടൂരില്‍ അറുപത്തിയഞ്ചുകാരി കൂട്ട ബലാത്സംഗത്തിനിരയായി

അടൂരില്‍ അറുപത്തിയഞ്ചുകാരി കൂട്ട ബലാത്സംഗത്തിനിരയായി. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയാണ് പീഡനത്തിന് ഇരയായത്. മൂന്ന് പേരാണ് പീഡിപ്പിച്ചതെന്ന്...

വിദേശമലയാളി കുത്തേറ്റു മരിച്ചു, എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായ മകന്‍ അറസ്റ്റില്‍

അടൂരില്‍ ആനന്ദപ്പള്ളിയില്‍ വിദേശമലയാളി കുത്തേറ്റു മരിച്ചു. ആനന്ദപ്പള്ളി കോട്ടവിളയില്‍ തോമസാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ ഐസക് തോമസിനെ അറസ്റ്റ് ചെയ്തു....

Page 4 of 4 1 2 3 4
Advertisement