നേതൃസമിതികളിെലെ അംഗത്വത്തിനുള്ള 75 വയസ് പരിധിക്കെതിരെ നിബന്ധനക്കെതിരെ സിപിഐഎം പാർട്ടി കോൺഗ്രസിൽ സംസ്ഥാന ഘടകങ്ങളുടെ നീക്കം. പ്രായപരിധി നിബന്ധന ഒഴിവാക്കണമെന്ന്...
സിപിഐഎമ്മിൽ 75 വയസ്സ് പൂർത്തിയായവരെ സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി ബാക്കിയുള്ളവരെ നിലനിർത്തുമെന്ന സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ...
ആർ.എസ്.പിയിലും പ്രായപരിധി ഏർപ്പെടുത്താൻ ആലോചന. സെക്രട്ടറിമാർക്ക് 70 വയസ് പ്രായപരിധി നിശ്ചയിക്കണമെന്ന് ദേശീയ സമ്മേളനത്തിൽ നിർദ്ദേശം. ബാബു ദിവാകരന്റെ നേതൃത്വത്തിലുള്ള...
സിപിഐയിലെ പ്രായപരിധി തര്‍ക്കം തുടരുന്നതിനിടെ വിഷയത്തില്‍ താന്‍ നിലപാട് മയപ്പെടുത്തിയിട്ടില്ലെന്ന പ്രതികരണവുമായി സി ദിവാകരന്‍. പ്രായപരിധി വെറും മാര്‍ഗനിര്‍ദേശം മാത്രമാണെന്ന...
സി.പി.ഐ.എം കേന്ദ്ര കമ്മറ്റി അംഗങ്ങളുടെ പ്രായപരിധി 75 ആക്കും. ഹൈദരാബാദില്‍ ചേരുന്ന കേന്ദ്ര കമ്മറ്റി യോഗത്തിലാണ് തീരുമാനം. പൊളിറ്റ് ബ്യൂറോ...
പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള പ്രായപരിധി ഉയര്‍ത്തും. നിലവിലുള്ള പ്രായം 18ല്‍ നിന്ന് 21 ആക്കിയാണ് ഉയര്‍ത്തുക. ഇതിനായുള്ള നിയമഭേദഗതി തയാറായി....