പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് ശേഷം പാർട്ടി മുഖച്ഛായ മാറ്റാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. തിരിച്ചുവരവിന്റെ ഭാഗമായി അമരീന്ദർ സിംഗ്...
കോൺഗ്രസ് മെമ്പര്‍ഷിപ്പ് വിതരണം 15 ദിവസത്തേക്ക് കൂടി നീട്ടിയതായി എഐസിസി. സംസ്ഥാന ഘടകങ്ങളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. അംഗത്വ വിതരണം...
ഇന്ത്യൻ ചരിത്രത്തിൻ്റെ ഭാഗമായ പ്രസ്ഥാനമാണ് കോൺഗ്രസെന്നും കോൺഗ്രസ് മുക്ത ഭാരതം എന്നത് ചിലരുടെ സ്വപ്നം മാത്രമാണെന്നും എഐസിസി ജന.സെക്രട്ടറി താരിഖ്...
രാജ്യസഭാ സീറ്റ് സ്ഥാനാർത്ഥി പട്ടികയിൽ തീരുമാനം ഹൈക്കമാൻഡിന് കൈമാറി കെപിസിസി. ഹൈക്കമാൻഡ് പാനലിനാണ് കെപിസിസി പട്ടിക സമർപ്പിച്ചത്. സ്‌ഥാനാർത്ഥി പ്രഖ്യാപനം...
അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോല്‍വി പ്രവര്‍ത്തകരെ നിരാശരാക്കിയെന്നും സ്തുതി പാഠകരെയുമായി കോണ്‍ഗ്രസിന് ഇനിയും മുന്നോട്ട് പോകാനാകില്ലെന്നും മുന്‍ കെപിസിസി പ്രസിഡന്റ്...
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ കടുത്ത നിലപാട് ഒഴിവാക്കി ജി 23 നേതാക്കള്‍. സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനത്തു നിന്ന് മാറണമെന്ന്...
വി.എം സുധീരൻ എഐസിസി അംഗത്വം രാജിവച്ചു. രാജിക്കത്ത് സോണിയാഗാന്ധിക്ക് കത്തയച്ചു. കേരളത്തിലെ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഹൈക്കമാൻഡ് ഫലപ്രദമായി ഇടപെട്ടില്ലെന്നാണ് ആക്ഷേപം....
മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരന്റെ രാജിയിൽ കെപിസിസി പ്രസിഡന്റുമായി ആദ്യം സംസാരിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി അംഗം താരിഖ്...
എഐസിസിയില്‍ താൻ ഒരു പദവിയും ആവശ്യപ്പെട്ടിട്ടില്ലെന്ന് രമേശ് ചെന്നിത്തല. പാർട്ടിയിൽ പ്രവർത്തിക്കാൻ പദവിയുടെ ആവശ്യമില്ല. അതിനാൽ ഒരു പദവിയും ആവശ്യപ്പെട്ടിട്ടില്ലെന്നും...
കോണ്‍ഗ്രസ് താത്ക്കാലിക അധ്യക്ഷപദവില്‍ സോണിയ ഗാന്ധി ആറ് മാസം കൂടി തുടരും. നിലവിലുള്ള സാഹചര്യത്തില്‍ അധ്യക്ഷ തെരഞ്ഞെടുപ്പ് നടത്താനാകാത്തതിനാലാണ് തീരുമാനം....