വിമാനയാത്ര വിലക്കുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. പെരുമാറ്റചട്ടങ്ങളെ മൂന്നായി തിരിച്ചാണ് പുതിയ ചട്ടത്തില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. വാക്കുകള്‍...
ഇനി മുതൽ എയർ ഇന്ത്യാ വിമാനത്തിൽ സൈനികർക്ക് മുൻഗണന നൽകും. രാജ്യത്തിന്റെ 71ാം സ്വാതന്ത്ര്യദിനാഘോഷ വേളയിലാണ് എയർ ഇന്ത്യ ഇക്കാര്യം...
അര നൂറ്റാണ് മുമ്പ് നടന്ന രണ്ട് എയർ ഇന്ത്യ വിമാനാപകടങ്ങളിലെ യാത്രക്കാരുടേതെന്ന് കരുതുന്ന ശരീരാവശിഷ്ടങ്ങൾ ഫ്രാൻസിലെ ആൽപസ് പർവ്വതനിരകളിൽ നിന്ന്...
ഷാര്‍ജയില്‍ നിന്ന് സൊഹാറിലക്കുള്ള എയര്‍ അറേബ്യ സര്‍വ്വീസ് ആരംഭിച്ചു. ശനിയാഴ്ച രാവിലെയാണ് ആദ്യ സര്‍വ്വീസ് നടന്നത്. ഞായര്‍, തിങ്കള്‍, ബുധന്‍...
എയര്‍ ഇന്ത്യ ദോഹയിലേക്ക് നാല് അധിക സര്‍വീസുകള്‍ നടത്തുന്നു. ഖത്തര്‍ പ്രതിസന്ധിയെതുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത മലയാളികള്‍ക്ക് ആശ്വാസമായാണ് നാല്...
ഇന്റിഗോ വിമാനത്തിലെ ജീവനക്കാരനോട് മോശമായി പെരുമാറിയ ടി.ഡി.പി. എം.പി. ജെ.സി. ദിവാകർ റെഡ്ഡിക്ക് വിലക്കുമായി കൂടുതൽ വിമാനക്കമ്പനികൾ. നേരത്തെ വിലക്കേർപ്പെടുത്തിയ...
ഭീമമായ നഷ്ടം കുറച്ച് ലാഭത്തിലെത്താനുള്ള ശ്രമങ്ങൾ തുടരുന്ന എയർ ഇന്ത്യ കൂടുതൽ വിദേശനഗരങ്ങളിലേക്ക് സർവ്വീസ് വ്യാപിപ്പിക്കുന്നു. വാഷിംഗ്ടൺ, ഡല്ലസ്, ലോസാഞ്ചലസ്...
തിരക്കുള്ള സീസണുകളില്‍ കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ അനുകൂല പ്രതികരണം. സിവില്‍ ഏവിയേഷന്‍ സെക്രട്ടറി...
യാത്രക്കിടെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്താൻ വ്യോമയാന മന്ത്രാലയം. കുഴപ്പക്കാരായ യാത്രക്കാരെ മൂന്നായി തിരിച്ചാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തയിരിക്കുന്നത്. ....
കരിപ്പൂർ-ജിദ്ദ സെക്ടറിൽ എയർഇന്ത്യ സർവീസ് എയര്‍ഇന്ത്യ വീണ്ടും കൊണ്ടുവരുന്നു. പുനരാരംഭിക്കുന്നു. ഒക്ടോബറിലാണ് സർവീസ് ആരംഭിക്കുക എന്നാണ് സൂചന. റൺവേ നവീകരണത്തിെൻറ പേരിൽ വലിയ...