കൊല്ലം: ഇളമ്പലില്‍ സുഗതൻ എന്ന പ്രവാസി ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ എഐവൈഎഫ് പ്രവർത്തകർക്ക് ജാമ്യം. എഐവൈഎഫ് കുന്നിക്കോട് മണ്ഡലം സെക്രട്ടറി...
തിരുവനന്തപുരം: വര്‍ക്ഷോപ്പ് നിർമാണത്തിനെതിരായ കൊടിനാട്ടൽ സമരത്തേത്തുടർന്ന് ജീവനൊടുക്കിയ പ്രവാസി സുഗതന്‍റെ മക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. കൂടിക്കാഴ്ച തൃപ്തികരമായിരുന്നുവെന്ന്...
പത്തനാപുരം: വാഹന വര്‍ക്ക് ഷോപ്പ് നിര്‍മ്മിക്കുന്നതിനെതിരെ എഐവൈഎഫ് പ്രവര്‍ത്തകര്‍ കൊടികുത്തിയതില്‍ മനംനൊന്ത് പ്രവാസി സംരഭകനായ സുഗതന്‍ ജീവനൊടുക്കി. നിര്‍മ്മാണം നടക്കുന്ന...
ഒരു ബാച്ചിൽ 25 പേർക്ക് സി.പി.ഐ.അഡ്മിഷൻ; എ.ഐ.എസ്.എഫ്. നടത്തുന്നത് ഇരട്ടത്താപ്പ് ലോ അക്കാദമി സമരത്തിൽ എ ഐ എസ് എഫിന്റേത്...
ജെ എൻ യു വിദ്യാർത്ഥി നേതാവ് കനയ്യ കുമാർ കേരളത്തിൽ. സിപിഎമ്മിന്റേയും എഐഎസ്എഫിന്റെയും പരിപാടികളിൽ പങ്കെടുക്കാനാണ് കനയ്യ കേരളത്തിലെത്തിയത്. ഇഎംഎസ്...