ദേശീയ തലത്തിൽ മോദിയുടെ വിനാശകരമായ നയങ്ങൾ എതിരിടണമെങ്കിൽ കോൺഗ്രസ് ശക്തിപ്പെടണമെന്ന് എകെ ആന്റണി. കേരളത്തിൽ കോൺഗ്രസ് മുഖ്യൻ നയിക്കുന്ന സർക്കാർ...
ചൈന അതിർത്തിയിൽ നിന്നുള്ള സൈനിക പിന്മാറ്റത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് മുൻ പ്രതിരോധ മന്ത്രി എ.കെ ആന്റണി. ഇത് ചൈനക്ക്...
ട്വൻറി ഫോർ ന്യൂസിന്‍റെ വിശ്വാസ്യത മുതലെടുക്കാൻ വീണ്ടും വ്യാജ വാർത്താ പ്രചാരകരുടെ ശ്രമം. ശബരിമല വിഷയത്തിൽ കോൺഗ്രസിനകത്ത് അഭിപ്രായ ഭിന്നത...
തദ്ദേശ തെരഞ്ഞെടുപ്പില്‍ എ.കെ. ആന്റണി വോട്ട് രേഖപ്പെടുത്തില്ല. കൊവിഡ് രോഗബാധിതനായ ശേഷം ഡല്‍ഹിയിലെ വസതിയില്‍ വിശ്രമത്തിലാണ് എ.കെ. ആന്റണി. തിരുവനന്തപുരത്തെ...
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില...
സൈനികരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണമെന്ന നിര്‍ദേശവുമായി സംയുക്ത സൈനിക മേധാവി ബിബിന്‍ റാവത്ത്. കൂടാതെ സൈനികരുടെ പെന്‍ഷന്‍ വെട്ടിക്കുറക്കണമെന്നും അദ്ദേഹം...
പൗരത്വ നിയമ ഭേദഗതിക്കെതിരെ സംയുക്ത പ്രക്ഷോഭം വേണമെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി. ഇന്ത്യന്‍ ഭരണഘടന പൊളിച്ച്...
സർദാർ പട്ടേലിരുന്ന കസേരയിലിരുന്ന് അമിത് ഷാ പച്ചക്കള്ളം പറയുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആൻ്റണി. പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി...
ആരും ആനയും അമ്പാരിയുമായി വന്ന് കേരളത്തിൽ യുഡിഎഫിനെ ഭരണത്തിലേക്ക് ക്ഷണിച്ച് തിരികെ കൊണ്ട് വരും എന്ന് കരുതരുതെന്ന് മുതിർന്ന കൊൺഗ്രസ്...
വോട്ടിനായി രാജ്യത്തെ ശിഥിലീകരിക്കാൻ കോൺഗ്രസ് ഒരിക്കലും മുതിർന്നിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് എ.കെ ആന്റണി. പാർട്ടിക്ക് നഷ്ടമുണ്ടാകുമെന്ന് കണ്ടിട്ടും രാജ്യത്തിനായി വിട്ടുവീഴ്ച...