അനധികൃതമായി കയ്യേറിയ വനഭൂമികൾ തിരിച്ചുപിടിക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. അതിരപ്പിള്ളി വിഷയത്തിൽ എൽഡിഎഫ് നയമായിരിക്കും നടപ്പാക്കുക എന്നും അദ്ദേഹം...
എന്‍.സി.പിക്ക് ലഭിച്ച മന്ത്രിസ്ഥാനം വീതംവയ്ക്കാന്‍ ധാരണയില്ലെന്ന് പി.സി.ചാക്കോ. അഞ്ചു കൊല്ലവും എ.കെ ശശീന്ദ്രന് മന്ത്രിസ്ഥാനത്ത് തുടരുമെന്നും പി.സി.ചാക്കോ പറഞ്ഞു. എന്‍.സി.പി...
എകെ ശശീന്ദ്രനെ മന്ത്രിയാക്കരുതെന്നാവശ്യപ്പെട്ട് എൻസിപിയിലെ ഒരു പ്രബല വിഭാഗം. പാർട്ടിയിൽ മന്ത്രി സ്ഥാനം പങ്കുവെക്കരുതെന്ന ആവശ്യവുമായി ഒരു വിഭാഗം നേതാക്കൾ...
മന്ത്രി പദവിയെ ചൊല്ലി എൻസിപിയിൽ തർക്കം മുറുകുന്നു. ഈ മാസം 18ന് എൻസിപി നേതാവ് പ്രഫുൽ പട്ടേലിന്റെ അധ്യക്ഷതയിൽ ചേരുന്ന...
എൻസിപി സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച് തീരുമാനമായി. എലത്തൂർ എ. കെ ശശീന്ദ്രൻ തന്നെ മത്സരിക്കും. കുട്ടനാട് തോമസ് കെ. തോമസും...
കോഴിക്കോട് ചേര്‍ന്ന എന്‍സിപി ജില്ലാ നിര്‍വാഹക സമിതി യോഗത്തില്‍ ബഹളവും കൈയാങ്കളിയും. എ.കെ. ശശീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയാണ് കൈയാങ്കളിയുണ്ടായത്. എ.കെ....
പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തയാറാണെന്ന് എകെ ശശീന്ദ്രൻ ട്വന്റിഫോറിനോട്. തനിക്കെതിരെ പാർട്ടിയിൽ പടയൊരുക്കം ഇല്ലെന്ന് ശശീന്ദ്രൻ പറഞ്ഞു. ‘മാണി സി...
മന്ത്രി എ.കെ. ശശീന്ദ്രനെതിരെ എന്‍സിപിയില്‍ പടയൊരുക്കം. എട്ടുതവണ മത്സരിച്ച എ.കെ. ശശീന്ദ്രന് പുതുമുഖങ്ങള്‍ക്കായി മത്സര രംഗത്ത് നിന്ന് മാറിനില്‍ക്കണമെന്ന് ഒരു...
കെഎസ്ആര്‍ടിസിയിലെ തൊഴിലാളി സംഘടനകള്‍ 23 ന് പ്രഖ്യാപിച്ച സമരത്തില്‍ നിന്നും പിന്മാറണമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്. കെഎസ്ആര്‍ടിസി വളരെയേറെ...
മാണി സി. കാപ്പന് പാര്‍ട്ടി വിട്ടതിന് പിന്നാലെ എന്‍സിപിയില്‍ ഭിന്നത രൂക്ഷമാകുന്നു. കോട്ടയത്ത് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ നിന്ന്...