Advertisement
നാട്ടുഭാഷയുടെ കഥാകാരൻ അക്ബർ കക്കട്ടിൽ ഓർമയായിട്ട് ഇന്നേക്ക് ആറ് വർഷം…

മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ അക്ബർ കക്കട്ടിൽ ഓർമ്മയായിട്ട് ഇന്നേക്ക് ആറ് വർഷം. നാട്ടുപുറത്തുകാരുടെ ജീവിതവും ആത്മാവും വളരെ ലളിതമായി തന്നെ...

Advertisement