Advertisement
അലൻ വാക്കറിന്റെ സംഗീത നിശയ്ക്കിടെയുണ്ടായ മോഷണം; 39 ഫോണുകളിൽ 23 എണ്ണം തിരികെ ലഭിച്ചു; മോഷണം നടന്നത് ഡാൻസിനിടയിൽ

അലൻ വാക്കർ സംഗീത നിശയ്ക്കിടെയുണ്ടായ മൊബൈൽ ഫോൺ മോഷണക്കേസിൽ ഇതുവരെ നാല് പേർ അറസ്റ്റിലായെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ...

അലൻ വാക്കർ ഷോയിലെ ഫോൺ കവർച്ച; പ്രതികളെ ഇന്ന് കൊച്ചിയിൽ എത്തിക്കും

കൊച്ചിയിൽ നടന്ന അലൻ വാക്കർ സംഗീത പരിപാടിക്കിടെ മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതികളെ ഇന്ന് കൊച്ചിയിൽ എത്തിക്കും.കേരള പൊലീസിന്റെ പ്രത്യേകസംഘം...

Advertisement