കൊച്ചി മെട്രോയിൽ ഇന്ന്(ശനി) മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര നടത്തും. മെട്രോയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി നടക്കുന്ന പരിശോധനയുടെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ യാത്ര....
മാലിന്യ കൈകൾ കൊണ്ടുള്ള മർദ്ദനം … ഇത് പോലൊരു വിഷു ദേശം സ്വദേശികൾക്ക് ഇനി ഒരിക്കലും ഉണ്ടാകരുത്. രാത്രിയുടെ...
ആലുവയില്‍ മൂന്നും ഏഴും വയസ്സുള്ള കുട്ടികളെ പീഡിപ്പിച്ചു. സംഭവത്തില്‍ അയല്‍ക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബിനാനിപുരം പോലീസാണ് കേസ് അന്വേഷിക്കുന്നത്....
മഹാ ശിവരാത്രിയോടനുബന്ധിച്ച് തീര്‍ത്ഥാടകരുടെ തിരക്ക് കുറയ്ക്കാന്‍ തീവണ്ടി സര്‍വ്വീസില്‍ ക്രമീകരണം. 24ന് വൈകിട്ട് 8.45ന് തൃശ്ശൂരിലെത്തുന്ന കോയമ്പത്തൂര്‍- ത-ശ്ശൂര്‍ പാസഞ്ചര്‍...
കുടിക്കാൻ തുള്ളിവെള്ളം പോലുമില്ലാതെ ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ ആലുവയിൽ ജലമൂറ്റൽ തുടർക്കഥയാവുകയാണ്. ആലുവ നഗരസഭ, ചൂർണിക്കര, കീഴ്മാട് പഞ്ചായത്തുകളിലുമാണ് ജലമൂറ്റം രൂക്ഷമാകുന്നത്....
ആലുവ തോക്ക് കേസിൽ ഹിമവൽ ഭദ്രാനന്ദയെ വെറുതെ വിട്ടു. പറവൂർ മജിസ്‌ട്രേറ്റ് കോടതിയാണ് ഭദ്രാനന്ദയെ വെറുതെ വിട്ടത്. ആകസ്മികവും വൈകാരികവുമായ ഇടപെടലിനെ...
സിനിമാ കഥപോലെയല്ല, സിനിമാ കഥയായ കൊലപാതകം തന്നെയാണ് ആലുവാ മാഞ്ഞൂരാൻ വീട്ടിലെ ആ പാതിരാ കൊലപാതകം. രാക്ഷസ രാജാവ് എന്ന ചിത്രത്തി...
കൊച്ചി മെട്രോയുടെ അവലോകനയോഗം ഇന്ന് കൊച്ചിയില്‍ നടക്കും. യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത് പദ്ധതിയുടെ പുരോഗതി വിലയിരുത്തും. മെട്രോക്ക് കുടുംബശ്രീ...
കൊച്ചി മെട്രോയുടെ കൂസാറ്റ് സ്റ്റേഷന്റെ പണി പൂര്‍ത്തീകരണത്തിലേക്ക്. തെരഞ്ഞടുത്ത തീമില്‍ സ്റ്റേഷന്‍ ഒരുക്കുന്ന പണി മാത്രമാണ് ഇനി ബാക്കിയുള്ളത്. ചിത്രങ്ങള്‍...
ആലുവയില്‍ നിന്ന് അന്യസംസ്ഥാനക്കാരനായ വ്യാജഡോക്ടര്‍ പിടിയില്‍. പശ്ചിമബംഗാളിലെ നാദിയ സ്വദേശി ദിപാകര്‍ മണ്ടലാണ് അറസ്റ്റിലായത്. എസ് ഐ ഹണി കെ...