കൊവിഡ് പ്രതിരോധത്തിന് അമേരിക്കയിൽ നിന്നുള്ള ആദ്യ സഹായ വിഹിതം വെള്ളിയാഴ്ചക്കുള്ളിൽ എത്തും. റെഡിടു യൂസ് വാക്‌സിനും ഓക്‌സിജനും ഓക്‌സിജൻ അനുബന്ധ...
രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് അമേരിക്കയില്‍ മാസ്‌ക് ഉപയോഗത്തില്‍ ഇളവ്. ആള്‍ക്കൂട്ടങ്ങളില്‍ ഒഴികെ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ല....
കോവിഷീൽഡ് വാക്‌സിൻ നിർമാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് അമേരിക്ക പിൻവലിച്ചു. അമേരിക്കയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജേക്ക്...
ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക. വാക്‌സിന്‍ എടുത്തവര്‍ ആണെങ്കില്‍ പോലും യാത്ര ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ജനിതകമാറ്റം...
യു എസിലെ ഫെഡക്സ് വെയർ ഹൗസിലുണ്ടായ വെടിവെപ്പിൽ 8 പേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരുക്കേറ്റു. വെടിവെപ്പിന് ശേഷം അക്രമി ആത്മഹത്യ...
അമേരിക്കയിൽ ആഫ്രോ-അമേരിക്കൻ വംശജനെ പൊലീസ് വെടിവെച്ചു കൊന്നതിനെ തുടർന്ന് മിനിയപ്പലിസിൽ വ്യാപക പ്രതിഷേധം.ഡാന്റെ റൈറ്റ് (20 ) പൊലീസിന്റെ വെടിയേറ്റ്...
മേക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ പദ്ധതികൾക്ക് എതിരെ അമേരിക്ക. മേക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ പദ്ധതികൾ വ്യപാര ബന്ധം മെച്ചപ്പെടുത്താൻ...
നാസയും ഐഎസ്ആർഒയും തമ്മിലുള്ള സഹകരണം പ്രകൃതിയിലെ വിഭവങ്ങളുടെ സംരക്ഷണത്തിന് സഹായകരമാകുമെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റ്. ആഗോളതലത്തിൽ ഭൂമിയിലെ വിഭവങ്ങൾ കണ്ടെത്താനും...
അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ നാളെ ഇന്ത്യയിലെത്തും. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ലോയ്ഡ് ഓസ്റ്റിന്‍ ഇന്ത്യയിലെത്തുന്നത്. പ്രതിരോധമന്ത്രി രാജ്‌നാഥ്...
കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരം അര്‍പ്പിച്ച് അമേരിക്ക. കൊവിഡ് മരണം അഞ്ച് ലക്ഷം കടന്നതിന് പിന്നാലെയാണ് മരിച്ചവര്‍ക്ക് അമേരിക്ക...