അമേരിക്കയിൽ നിന്ന് യൂറോപ്പിലേക്കുള്ള എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും ഇറക്കുമതി കൂട്ടണമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അനുസരിച്ചില്ലെങ്കിൽ അമേരിക്കയിലേക്കുള്ള...
യു.എസിൽ നിരോധനം മറികടക്കാനുള്ള അവസാനശ്രമത്തിലാണ് ടിക് ടോക്. ഏപ്രിലിൽ കോൺഗ്രസ് പാസാക്കിയ പുതിയ നിയമമാണ് ടിക് ടോക്കിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ടിക്...
അമേരിക്കയിലെ വിസ്കോൺസിനിലെ സ്കൂളിൽ വെടിവെപ്പ്. 3 പേർ കൊല്ലപ്പെട്ടു. അധ്യാപികയും വിദ്യാർത്ഥിയും ഉൾപ്പെടെ 3 പേരാണ് കൊല്ലപ്പെട്ടത്. വെടിയുതിർത്തത് പതിനേഴുകാരിയെന്ന്...
സിറിയന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാനുള്ള ജോര്‍ദാന്‍ ഉച്ചകോടി അവസാനിച്ചു. സിറിയയില്‍ സുസ്ഥിരമായ ഒരു സര്‍ക്കാര്‍ വേണമെന്ന ആവശ്യം സിറിയയിലെ പുതിയ...
റഷ്യ- അമേരിക്ക നയതന്ത്ര ബന്ധം ഉലഞ്ഞതിന് പിന്നാലെ അമേരിക്കയിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാര്‍ക്ക് നിര്‍ദേശവുമായി റഷ്യ. യൂറോപ്പിലേക്ക് യാത്ര ചെയ്യുന്നത്...
സിറിയന്‍ ആഭ്യന്തര സംഘര്‍ഷ പശ്ചാത്തലത്തില്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ഓസ്റ്റിന്‍ ടൈസിനെ കണ്ടെത്താന്‍ സഹായത്തിനായി വിമത ഗ്രൂപ്പായ എച്ച്ടിഎസുമായി സംസാരിച്ച് അമേരിക്ക....
പലസ്തീന്‍ ജനതയ്‌ക്കെതിരെ ഇസ്രയേല്‍ നടത്തുന്നത് വംശഹത്യയാണെന്ന ആംനെസ്റ്റി ഇന്റന്‍നാഷണലിന്റെ തീര്‍പ്പിനെതിരെ വിമര്‍ശനവുമായി അമേരിക്ക. ഗസ്സയില്‍ ഇസ്രയേല്‍ നടത്തുന്നത് വംശഹത്യയാണെന്ന ആംനെസ്റ്റിയുടെ...
അടുത്ത മാസം അമേരിക്കയുടെ വൈസ് പ്രെസിഡന്റായി ചുമതലയേൽക്കാനിരിക്കുന്ന JD വാൻസിന്റെ ഒരു ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറൽ ആണ്....
സൗദി അറേബ്യയുമായി പ്രതിരോധ മേഖലയില്‍ കൂടുതല്‍ സഹകരിക്കാന്‍ അമേരിക്ക. ഇസ്രയേലിനെതിരായ സൗദിയുടെ മനോഭാവത്തില്‍ മാറ്റം വരണമെന്നാണ് അമേരിക്കയുടെ ഡിമാന്റ്. ഇസ്രയേലുമായുള്ള...
നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ആശ്വാസം. ട്രംപിനെതിരായ രണ്ട് സുപ്രധാന കേസുകൾ റദ്ദാക്കി. 2020ലെ യുഎസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ്...