ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയില്‍ ഇന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമതിഷാ പങ്കെടുക്കും. ഇത് രണ്ടാം...
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പങ്കെടുക്കുന്ന ജനരക്ഷായാത്രയ്ക്ക് നാളെ കണ്ണൂരില്‍ തുടക്കമാവും. യാത്രയ്ക്കായി പൊലീസിന്റെ സുരക്ഷാ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജില്ലാ...
കണ്ണൂര്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സംഘടിപ്പിക്കുന്ന റാലിയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കണ്ണൂര്‍ പോലീസ് വ്യക്തമാക്കി. റോഡില്‍ ഇറങ്ങിയുള്ള പ്രകടനത്തിനാണ്...
ബിജെപിയുടെ ജന രക്ഷായാത്ര നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ബിജിപി ദേശീയ അധ്യക്ഷൻ അമിത് ഷാ പയ്യന്നൂരിൽ ഉദ്ഘാടനം ചെയ്യുന്ന ജാഥ...
നരോദാ ഗാം കൂട്ടക്കൊലക്കേസിൽ ബിജെപി അധ്യക്ഷൻ അമിത് ഷാ ഹാജരായി. പ്രതിഭാഗം സാക്ഷിയായിട്ടാണ് അമിത് ഷാ ഹാജരായിരിക്കുന്നത്. മുൻ ഗുജറാത്ത്...
നരോദപാട്യ കൂട്ടക്കൊല കേസിൽ ബിജെപി അധ്യക്ഷൻ അമിത്ഷാ ഹാജരാകണമെന്ന് കോടതി. പ്രതിഭാഗം സാക്ഷിയായി ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സെപ്തംബർ 18നാണ് അമിത്...
കഴിഞ്ഞ ഓണത്തിന് വാമനജയന്തി ആഘോഷിച്ച് വിവാദത്തിലായ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് ഇന്ന് തിരുവോണമാണ്. ഓണം മലയാളത്തിൽ ആണ്...
കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയ്ക്ക് പിന്നാലെ ബിജെപിയിലും അഴിച്ചുപണി. മന്ത്രിസഭയിൽനിന്ന് ഒഴിവാക്കിയവരെ ബിജെപി നേതൃനിരയിലേക്ക് എടുക്കാൻ സാധ്യത. മന്ത്രിസ്ഥാനം രാജിവച്ച രാജ്യപ്രതാപ് സിംഗ്...
കേരളത്തിലെ രാഷ്‌ട്രീയ അതിക്രമങ്ങള്‍ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നേതൃത്വം നല്‍കുന്ന ജനരക്ഷായാത്രാ വീണ്ടും മാറ്റി. മെഡിക്കല്‍ കോഴ...
പ്രധാനമന്ത്രി നരേന്ദ്രമോഡിയോടുള്ള നിലപാടിൽ അയവുവരുത്തി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നരേന്ദ്ര മോഡിയെ താൻ പിന്തുണയ്ക്കുന്നുവെന്നും അതേസമയം അമിത്ഷായ്ക്ക് എതിരാണെന്നും...