താര സംഘടന അമ്മയിൽ തെരഞ്ഞെടുപ്പ് ഉടൻ ഉണ്ടാകില്ല. ഹേമ കമ്മറ്റി റിപ്പോർട്ടിലെ 20 പേർക്ക് എതിരായ മൊഴികളിൽ കേസ് എടുത്താൽ...
താരസംഘടന അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് നടന്‍ ജഗദീഷ് ഒഴിവായി. താത്ക്കാലിക കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളിലെ അതൃപ്തി അറിയിക്കാനാണ്...
താരസംഘടനയായ ‘അമ്മ’യുടെ ഭാരവാഹികൾക്കെതിരെ വരെ ലൈംഗികാതിക്രമ പരാതി ഉയർന്നതിന് പിന്നാലെ സംഘടനയുടെ ഭരണസമിതി ഒന്നടങ്കം രാജിവച്ചിരുന്നു. ഇപ്പോഴിതാ കൊച്ചി ഇടപ്പള്ളിയിലെ...
അമ്മ സംഘടനയിലെ കൂട്ട രാജിയിൽ പ്രതികരിക്കാതെ ഉണ്ണി മുകുന്ദൻ. ഉണ്ണി മുകുന്ദൻ അമ്മ ട്രഷറർ ആയിരുന്നു. അമ്മയിലെ കൂട്ടരാജിയിൽ ഭിന്നത...
താരസംഘടനായ അമ്മയിൽ കൂട്ടരാജി തീരുമാനത്തിൽ ഭിന്നത. ടൊവിനോ തോമസ്, അനന്യ, വിനു മോഹൻ, സരയൂ എന്നിവർ ആദ്യം രാജി തീരുമാനത്തെ...
നടൻ സിദ്ദിഖ് ലൈംഗികാതിക്രമം നടത്തിയെന്ന് നടി പൊലീസിൽ പരാതി നൽകി. ഡി ജി പിക്ക് ഇമെയിൽ മുഖേനെയാണ് പരാതി നൽകിയത്....
വെളിപ്പെടുത്തലുകളും തുറന്നു പറച്ചിലുകളും അത്യധികം ഗൗരവമേറിയതെന്ന് DYFI. ആരോപണ വിധേയര്‍ എത്ര വലിയ സ്ഥാനങ്ങളിലുള്ളവരായാലും കൃത്യമായി അന്വേഷണം നടത്തുകയും കുറ്റക്കാരാണെന്ന്...
താര സംഘടനയായ അമ്മയിലെ ഭാരവാഹികളുടെ കൂട്ടരാജിയ്ക്ക് പിന്നാലെ പുതുവിപ്ലവത്തിന് ആഹ്വാനം ചെയ്ത് ഫേസ്ബുക്ക് കുറിപ്പുമായി ഡബ്ല്യുസിസി. മാറ്റങ്ങള്‍ക്കായി ഒന്നിച്ചുനില്‍ക്കാമെന്ന് സൂചിപ്പിച്ചാണ്...
താരസംഘടനയായ അമ്മയിലെ കൂട്ടരാജി എല്ലാവരും ഏകകണ്ഠമായെടുത്ത തീരുമാനമാണെന്ന് സംഘടനയുടെ വൈസ് പ്രസിഡന്റായിരുന്ന ജയന്‍ ചേര്‍ത്തല. ചില തമാശകള്‍ വരെ പീഡനശ്രമമെന്ന്...
സിനിമയ്ക്ക് അകത്തല്ല പുറത്താണ് ഞാൻ കൂടുതൽ ബുദ്ധിമുട്ടുകൾ നേരിട്ടുള്ളതെന്ന് നേരിട്ടുള്ളതെന്ന് നടി കൃഷ്ണ പ്രഭ. സിനിമ മേഖലയിൽ സ്ത്രീകൾക്ക് യാതൊരു...