Advertisement
അമ്മ സംഘടനയില്‍ നിന്ന് രാജി വച്ച നടിമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നടി രഞ്ജിനി

താരസംഘടനയായ അമ്മയിൽ നിന്ന് രാജിവച്ച നടിമാര്‍ക്ക് പിന്തുണയുമായി നടി രഞ്ജിനി. മലയാള സിനിമയിലെ ലിംഗവിവേചനത്തിനും ലൈംഗിക ചൂഷണത്തിനുമെതിരെയുള്ള വിപ്ലവകരമായ തുടക്കമാണിതെന്ന്...

നാല് നടിമാര്‍ അമ്മയില്‍ നിന്ന് രാജി വച്ചു

ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാല് നടിമാര്‍ താരസംഘടനയായ അമ്മയില്‍ നിന്ന് രാജി വച്ചു. റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഗീതുമോഹന്‍ദാസ്...

ഏറ്റവും മോശമായ മീ ടൂ ക്യാംമ്പെയിന്‍ നടക്കുന്നത് മലയാളം സിനിമ രംഗത്താണെന്ന് എന്‍എസ് മാധവന്‍

ദിലീപിനെ അമ്മ സംഘടയിലേക്ക് തിരിച്ചെടുത്ത ഏകരപക്ഷീയമായ നീക്കത്തിന് എതിരെ എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍.ലോക പ്രശസ്തമായ മീ ടൂ ക്യാമ്പെയിന്‍...

‘ഇത് മലയാള സിനിമയിലെ പുരുഷാധിപത്യത്തിന്റെ തെളിവ്; എവിടെ നമ്മുടെ സഹോദരിക്കുള്ള നീതി ?’ : നടി രഞ്ജിനി

നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ പ്രതി ദിലീപിനെ മലയാള ചലച്ചിത്രതാരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ തിരിച്ചെടുത്തതിൽ പ്രതിഷേധം പുകയുന്നു. നടി രഞ്ജിനിയും...

ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കാന്‍ ‘അമ്മ’യുടെ തീരുമാനം; ചോദ്യം ചെയ്ത് ഡബ്ല്യുസിസി

നടന്‍ ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തെ അപലപിച്ച് വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി രംഗത്ത്. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാൻ അമ്മയുടെ ജനറൽ ബോഡി...

അമ്മയുടെ ഭാരവാഹികൾ ഇന്ന് ചുമതലയേൽക്കും

താരസംഘടനയായ അമ്മയുടെ പുതിയ ഭാരവാഹികൾ ഇന്ന് ചുമതലയേൽക്കും. അമ്മയുടെ ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന ജനറൽ ബോഡി യോഗം ഇന്ന്...

മോഹന്‍ലാല്‍ അമ്മയുടെ പുതിയ പ്രസിഡന്റ്; ഔദ്യോഗിക പ്രഖ്യാപനം ജൂണ്‍ 24ന്‌

താരസംഘടനയായ അമ്മയുടെ പുതിയ പ്രസിഡന്റായി നടന്‍ മോഹന്‍ ലാല്‍ എത്തും. ജനറല്‍ സെക്രട്ടറി ഇടവേള ബാബുവാണ്. നിലവിലെ പ്രസിഡന്റ് ഇന്നസെന്റ്...

മോഹൻലാൽ അമ്മയുടെ പ്രസിഡന്റാകാൻ സാധ്യത

മോഹൻലാൽ അമ്മയുടെ പ്രസിഡന്റാകാൻ സാധ്യത. ഇന്നസെന്റായിരുന്നു മലയാള താരസംഘടനയായ അമ്മയുടെ പ്രസിഡന്റ്. ഇടവേള ബാബു, മമ്മൂട്ടി തുടങ്ങി നിലവിലെ ഭാരവാഹികളെല്ലാം രാജിവെക്കുമെന്നാണ്...

തീയറ്ററുടമയെ അറസ്റ്റ് ചെയ്ത സംഭവം; ഫിയോക് പ്രതിഷേധവുമായി രംഗത്ത്

എടപ്പാളിലെ പീഡനക്കേസ് പുറം ലോകത്തെ അറിയിച്ച  തീയറ്റർ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തിനെതിരേ തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് രംഗത്ത്....

ഇന്നസെന്റ് രാജിവെക്കുന്നു

മലയാള സിനിമാ താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും ഇന്നസെന്റ് ഒഴിയുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് ഇന്നസെന്റ് വ്യക്തമാക്കി....

Page 21 of 24 1 19 20 21 22 23 24
Advertisement