അങ്കമാലിയില്‍ സ്വന്തം അച്ഛന്‍ പിഞ്ചു കുഞ്ഞിനെ ക്രൂരമായി ആക്രമിച്ചതായുള്ള വാര്‍ത്ത സമൂഹ മനസസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് ശിശുക്ഷേമ സമിതി. സംഭവത്തെ അപലപിക്കുന്നതായും...
ജനിച്ചത് പെൺകുഞ്ഞാണെന്നതിന്റെ പേരിൽ കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. അങ്കമാലി ജോസ്പുരത്ത് വാടകയ്ക്ക് താമസിക്കുന്ന ഷൈജു തോമസ്(40)ആണ് പിടിയിലായത്....
കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ അങ്കമാലിയിൽ കൊവിഡ് ഫസ്റ്റ് ലെവൽ ട്രീറ്റ്‌മെന്റ് സെന്റർ ഒരുങ്ങുന്നു. അത്യാധുനിക രീതിയിൽ ചികിത്സ...
പോലീസിന്റെ പിടിയിലാകാതെ ഇരിക്കാന്‍ ഫ്ളാറ്റില്‍ നിന്ന് താഴേക്ക് ചാടിയ ആള്‍ ഗുരുതരാവസ്ഥയില്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തിനടുത്തുള്ള ലോഡ്കൃഷ്ണ ഫ്ലാറ്റിലെ താമസക്കാരനായ മിഥുനാണ്...
ഇത് അങ്കമാലിയിലെ കെഎസ്ആർടിസി ജീവനക്കാരുടെ ശുചിമുറി. വർങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലമല്ല, നാൽപതോളം പേർക്ക് അധികൃതർ കനിഞ്ഞ് നൽകിയ സ്ഥലം...
ഇന്ന് വൈകിട്ട് പുലിമുരുകന്‍ ത്രിഡി പ്രദര്‍ശനം ചരിത്രത്തിലേക്ക് നടന്ന് അടുക്കുമ്പോള്‍ ഇടുക്കിക്കാര്‍ക്ക് അതിലിത്തിരി അഹങ്കരിക്കാം. കാരണം ത്രിഡി പതിപ്പിന്റെ എഡിറ്റിംഗ്...
അങ്കമാലി കറുകുറ്റിയില്‍ ബൈക്ക് മീഡിയനില്‍ ഇടിച്ച് യുവാവ് മരിച്ചു. ഇന്നലെ രാത്രിയോടെയാണ് അപകടം നടന്നത്. കരയാം പറമ്പ് പ്ലാച്ചേരി വീട്ടില്‍...