ഗവർണറെ കയ്യേറ്റം ചെയ്തെന്ന ആരോപണത്തിൽ ലോയേഴ്സ് കോൺഗ്രസ് നേതാവ് കെവി മനോജ് കുമാറിൻ്റെ പരാതി രാഷ്ട്രീയ ആയുധമാക്കി സിപിഐഎഎം. കോൺഗ്രസ്...
ഗവര്‍ണറെ കയ്യേറ്റം ചെയ്‌തെന്ന ആരോപണത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങി ലോയേഴ്‌സ് കോണ്‍ഗ്രസ്. കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കും. അന്വേഷണം നടത്താതെ പരാതി തള്ളാനാകില്ലെന്നും...
വിസി നിയമനത്തിൽ സെർച്ച് കമ്മറ്റി അംഗത്തെ നിർദ്ദേശിക്കണമെന്ന ഗവർണറുടെ കത്തിൽ നിയമോപദേശം തേടി കേരള സർവകലാശാല. സർവകലാശാലയെ മറികടന്ന് ഗവർണർ...
സംസ്ഥാന സര്‍ക്കാരുമായുള്ള പോരില്‍ കേരള സര്‍വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് പുതിയ പോര്‍മുഖം തുറന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍....
ചരിത്ര കോൺഗ്രസിലെ കയ്യേറ്റ ആരോപണത്തിൽ പൊലീസ് കേസെടുക്കേണ്ടതില്ലെന്ന് പൊലീസ് തീരുമാനിച്ചത് നിയമോപദേശം പരിഗണിച്ചെന്ന രേഖ പുറത്ത്. ഗവർണർക്കെതിരെ കയ്യേറ്റം നടന്നിട്ടില്ല...
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആര്‍എസ്എസിന്റെ മെഗാഫോണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അങ്ങനെ ഒരാളുമായാണ് സര്‍ക്കാര്‍ രണ്ടുവര്‍ഷം ഒത്തുകളിച്ചത്....
ഗവര്‍ണര്‍ക്കെതിരെ മന്ത്രി കെ രാജന്‍. പദവിയുടെ മാന്യതയ്ക്ക് നിരക്കാത്ത പ്രവര്‍ത്തിയാണ് ഗവര്‍ണറില്‍ നിന്നുണ്ടാകുന്നത്. ഗവര്‍ണറുടെ പ്രവൃത്തികള്‍ ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് പറഞ്ഞ...
ഗവർണർക്കെതിരെ വിമർശനവുമായി സിപിഐ, സിപിഐഎം മുഖപത്രങ്ങൾ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റേത് ബ്ലാക്ക്മെയിൽ രാഷ്ട്രീയമാണെന്നും രാജ്ഭവനെ ഗുണ്ടാ രാജ്ഭവനാക്കിയെന്നും ജനയുഗം...
ഗവര്‍ണര്‍ ഉയര്‍ത്തിയ ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ്. ചരിത്ര കോണ്‍ഗ്രസിലെ...
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ച് ബിജെപി നോതാവ് പി കെ കൃഷ്ണദാസ്. ഗവര്‍ണര്‍ മുഖ്യമന്ത്രിക്കെതിരായി ഉന്നയിച്ച ആരോപണങ്ങള്‍ അതീവ...