സര്‍വകലാശാലകളിലെ നിയമന ക്രമക്കേട് വിഷയത്തിലെ അന്വേഷണത്തിന് വിട്ടുവീഴ്ചയില്ലെന്ന് രാജ്ഭവന്. ക്രമക്കേട് അന്വേഷിക്കാനുള്ള സമിതിയുടെ കാര്യത്തില്‍ ഇന്ന് ചര്‍ച്ച ചെയ്യും. സമിതിയിലെ...
ചട്ടങ്ങൾ ലംഘിച്ചുള്ള വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ആരോപണ വിധേയമായ എല്ലാ...
ഗവർണറെ പിൻവലിക്കണമെന്ന പ്രമേയം ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ നേതാവിന്റെ നോട്ടിസിൽ വെള്ളിയാഴ്ച കാര്യോപദേശക സമിതി തീരുമാനമെടുക്കും. പ്രതിപക്ഷ നേതാവിന്റെ നോട്ടിസ്...
സർക്കാരിനെതിരെ തുറന്ന ഏറ്റുമുട്ടൽ പ്രഖ്യാപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ റബ്ബർ സ്റ്റാമ്പാണെന്ന് ആരും ധരിക്കേണ്ടെന്ന് ഗവർണർ മാധ്യമങ്ങളോട്...
സംസ്ഥാന സര്‍ക്കാരുമായി ഏറ്റുമുട്ടാനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സര്‍ക്കാരിനെ ഉപദേശിക്കാന്‍ മാത്രമേ ഉള്ളൂവെന്നും രാഷ്ട്രീയ പ്രചാരണത്തിന് പൊതുപണം ഉപയോഗിക്കുന്നത്...
കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നടന്ന പ്രതിഷേധത്തെ അതീവ ഗൗരവമുള്ളതാണെന്ന് കേന്ദ്ര ആഭ്യന്തര...
ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ കാര്യത്തിൽ മുഖ്യമന്ത്രി നിഴൽ യുദ്ധം നടത്തുകയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂരിൽ ദേശീയ ചരിത്ര...